കുട്ടികളെ കാണാനെത്തിയ ഭാര്യയെ കുത്തി പരിക്കേല്‍പ്പിച്ചു, രക്ഷപ്പെട്ട ഭര്‍ത്താവ് പിടിയില്‍
കൊച്ചി: ഭാര്യയെ കുത്തി പരിക്കേൽപ്പിച്ച് രക്ഷപ്പെട്ട ഭർത്താവ് പിടിയില്‍. മൂക്കന്നൂർ സ്വദേശി ജിനു അങ്കമാലിയാണ് പൊലീസിന്‍റെ പിടിയിലായത്. മൂക്കന്നൂർ പള്ളിക്ക് സമീപം ഇന്നലെ രാവിലെ ആയിരുന്നു സംഭവം. ...