കപ്പലില്‍ ജോലി വാഗ്ദാനം, 30ഓളം പേരില്‍ നിന്ന് പണം തട്ടിയ ആലപ്പുഴ സ്വദേശി പിടിയില്‍
ആലപ്പുഴ: കപ്പലില്‍ ജോലി വാഗ്ദാനം ചെയ്തു വ്യാപകമായി സാമ്പത്തിക തട്ടിപ്പ് നടത്തിയ യുവാവ് പിടിയില്‍. ആലപ്പുഴ നോര്‍ത്ത് വടക്കമ്പല്‍ കടവിക്കല്‍ വിനോദ് ജോണിനെയാണ് നിലമ്പൂര്‍ പൊലീസ് അറസ്റ്റു ...








