ഡല്‍ഹിയില്‍ വാഹനാപകടം, സുഹൃത്തുക്കളായ മലയാളി യുവാക്കള്‍ക്ക് ദാരുണാന്ത്യം
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വെച്ചുണ്ടായ വാഹനാപകടത്തില്‍ രണ്ട് മലയാളി യുവാക്കള്‍ക്ക് ദാരുണാന്ത്യം. കൊല്ലം സ്വദേശി പവന്‍ (22), അശ്വിന്‍(24) എന്നിവരാണ് മരിച്ചത്. ഇരുവരും ചികിത്സയില്‍ കഴിയവെയാണ് മരിച്ചത്. ജോലികഴിഞ്ഞ് ...










