Tag: malayali

arrest | bignewslive

മദ്യവ്യാപാരത്തില്‍ പങ്കാളിയാക്കാമെന്ന് പറഞ്ഞ് പറ്റിച്ചു, വ്യാപാരിയില്‍ നിന്നും തട്ടിയത് ലക്ഷങ്ങള്‍, മലയാളി യുവാവും പങ്കാളിയും പിടിയില്‍

കൊല്ലം: മദ്യവ്യാപാരത്തില്‍ പങ്കാളിയാക്കാമെന്ന് പറഞ്ഞ് പറ്റിച്ച് വ്യാപാരിയില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിയ മലയാളി യുവാവും പങ്കാളിയും പിടിയില്‍. തൃശൂര്‍ സ്വദേശി സുബീഷ് (31), ഹൈദരാബാദ് ബിലേക്കഹള്ളി സ്വദേശിനി ...

ഇന്ന് നാട്ടിലേക്ക് വരാനിരിക്കെ ഹൃദയാഘാതം, യാത്രയ്ക്കായുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി കാത്തിരുന്ന മലയാളിക്ക് പ്രവാസലോകത്ത് ദാരുണാന്ത്യം

ഇന്ന് നാട്ടിലേക്ക് വരാനിരിക്കെ ഹൃദയാഘാതം, യാത്രയ്ക്കായുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി കാത്തിരുന്ന മലയാളിക്ക് പ്രവാസലോകത്ത് ദാരുണാന്ത്യം

റിയാദ്: ഇന്ന് നാട്ടിലേക്ക് വരാനിരുന്ന പ്രവാസി മലയാളിക്ക് സൗദിയില്‍ ദാരുണാന്ത്യം. മലപ്പുറം അരീക്കോട് കുനിയില്‍ സ്വദേശി ഇയ്യക്കാട്ടില്‍ അരവിന്ദന്‍ ആണ് മരിച്ചത്. ഹൃദയാഘാതമാണ് മരണ കാരണം. അമ്പത്തിയാറ് ...

yusafali| bignewslive

നിയമക്കുരുക്കില്‍പ്പെട്ട് പ്രവാസി മലയാളിയുടെ മൃതദേഹം ബഹ്‌റൈനില്‍ കുടുങ്ങിക്കിടന്നത് ഒരു വര്‍ഷത്തോളം, ഒടുവില്‍ വിട്ടുനല്‍കിയത് എംഎ യൂസഫലിയുടെ ഇടപെടലില്‍

മനാമ: ഒരു വര്‍ഷത്തോളം ബഹ്‌റൈനില്‍ കുടുങ്ങിക്കിടന്ന പ്രവാസി മലയാളിയുടെ മൃതദേഹം ലുലുഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലിയുടെ ഇടപെടിലൂടെ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. മലപ്പുറം പൊന്നാനി സ്വദേശിയായ കുറുപ്പള്ളി മൊയ്ദീന്റെ ...

death | bignewslive

സഹപാഠികള്‍ താമസസ്ഥലത്തേക്ക് ആണ്‍സുഹൃത്തുക്കളെ ക്ഷണിക്കുന്നത് ചോദ്യം ചെയ്തു, പിന്നാലെ മലയാളി വിദ്യാര്‍ഥിനി മരിച്ചനിലയില്‍

കോയമ്പത്തൂര്‍: മലയാളി വിദ്യാര്‍ഥിനി കോയമ്പത്തൂരില്‍ താമസസ്ഥലത്ത് മരിച്ചനിലയില്‍. നീണ്ടകര അമ്പലത്തിന്‍ പടിഞ്ഞാറ്റതില്‍ പരേതനായ ഔസേപ്പിന്റെയും വിമല റാണിയുടെയും മകള്‍ ആന്‍സിയെ ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

കോയമ്പത്തൂരില്‍ മലയാളി വിദ്യാര്‍ത്ഥിനി തൂങ്ങിമരിച്ച സംഭവം; സുഹൃത്തുക്കള്‍ക്കെതിരെ പരാതിയുമായി കുടുംബം

കോയമ്പത്തൂരില്‍ മലയാളി വിദ്യാര്‍ത്ഥിനി തൂങ്ങിമരിച്ച സംഭവം; സുഹൃത്തുക്കള്‍ക്കെതിരെ പരാതിയുമായി കുടുംബം

കൊല്ലം: കോയമ്പത്തൂരില്‍ മലയാളി നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സുഹൃത്തുക്കള്‍ക്കെതിരെ ആരോപണവുമായി ബന്ധുക്കള്‍ രംഗത്ത്. കുട്ടിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കുടുംബം ആരോപിച്ചു. കൊല്ലം നീണ്ടകര ...

marriage| bignewslive

പ്രണയസാഫല്യം, മലയാളി യുവാവിന്റെ വധുവായി റഷ്യന്‍ യുവതി

തളിക്കുളം: മലയാളി യുവാവിന് വധുവായി റഷ്യന്‍ യുവതി. തളിക്കുളം തണ്ടയാന്‍ വീട്ടില്‍ ഹിരണ്‍ ദത്തിന്റെ മകന്‍ ജെതിന്‍ദത്താണ് റഷ്യന്‍ യുവതി കരീനയെ താലികെട്ടി സ്വന്തമാക്കിയത്. ഇരുവരുടെയും പ്രണയവിവാഹമായിരുന്നു. ...

death| bignewslive

മകന്റെ വിവാഹത്തിനായി ജിദ്ദയില്‍ നിന്നും നാട്ടിലേക്ക് വന്നു, മലയാളി സാമൂഹിക പ്രവര്‍ത്തകന് ദാരുണാന്ത്യം

റിയാദ്: ജിദ്ദയില്‍ നിന്നും മകന്റെ വിവാഹത്തിനായി നാട്ടില്‍ പോയ പ്രവാസി മലയാളി കുഴഞ്ഞുവീണ് മരിച്ചു. കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശി സുരേഷ് കൃഷ്ണന്‍ ആണ് മരിച്ചത്. അമ്പത്തിയഞ്ച് വയസ്സായിരുന്നു. ...

death | bignewslive

തൊഴിലാളികള്‍ക്ക് ലൈറ്റ് അടിച്ചു കൊടുക്കുന്നതിനിടെ കാല്‍വഴുതി ക്വാറിയില്‍, മലയാളി യുവാവിന് ദാരുണാന്ത്യം

കോഴിക്കോട്: ക്വാറിയില്‍ കാല്‍ വഴുതിവീണ് മലയാളി യുവാവിന് കര്‍ണാടകയില്‍ ദാരുണാന്ത്യം. താമരശ്ശേരി സ്വദേശിയാണ് മരിച്ചത്. ക്വാറിയിലേക്ക് ലൈറ്റ് അടിച്ചുകൊടുക്കുന്നതിനിടെയായിരുന്നു അപകടം. താമരശ്ശേരി ചാടിക്കുഴി രാജി നിവാസില്‍ സജിന്‍ ...

death| bignewslive

കാത്തിരുന്ന് കിട്ടിയ പൊന്നോമനയെ കാണാന്‍ ബ്രിട്ടനിലെ ആശുപത്രിയിലെത്തി, മലയാളി യുവാവിനെ പിന്നീട് കണ്ടത് ശുചിമുറിയില്‍ മരിച്ച നിലയില്‍, നടുക്കം

കുഞ്ഞിനെ കാണാന്‍ ബ്രിട്ടനിലെ ആശുപത്രിയിലെത്തിയ മലയാളി യുവാവിനെ ശുചിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കറുകച്ചാല്‍ സ്വദേശി ഷൈജു സ്‌കറിയ ജെയിംസിനെയാണ് (37) ആശുപത്രിയിലെ കാന്റീന്‍ ശുചിമുറിയില്‍ മരിച്ച ...

death | bignewslive

വിളക്കുകാലില്‍നിന്ന് ഷോക്കേറ്റ് റോഡരികില്‍ വീണയാളെ രക്ഷിക്കുന്നതിനിടെ അപകടം, ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം

ബംഗളൂരു: ഷോക്കേറ്റ് റോഡരികില്‍ വീണയാളെ രക്ഷിക്കുന്നതിനിടെ ഷോക്കേറ്റ് മലയാളി യുവാവിന് ദാരുണാന്ത്യം. ബംഗളൂരുവിലാണ് സംഭവം. തൃശൂര്‍ ദേശമംഗലം പഞ്ചായത്ത് എസ്റ്റേറ്റ് പടികളത്തില്‍ കോയാമുവിന്റ മകന്‍ അക്ബര്‍ അലിയാണ് ...

Page 2 of 16 1 2 3 16

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.