പുല്‍വാമ ആക്രമണം; കൊല്ലപ്പെട്ടവരില്‍ മലയാളിയും
പുല്‍വാമ: ജെയ്‌ഷെ മുഹമ്മദ് തീവ്രവാദി നടത്തിയ ചാവേര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ ഒരാള്‍ മലയാളിയാണെന്ന് സ്ഥിരീകരിച്ചു. വയനാട് ലക്കിടി സ്വദേശിയായ വിവി വസന്തകുമാരാണ് ചാവേര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. വസന്ത് ...



