മലയാളിയായ 14കാരൻ മൈസൂരുവിൽ ജലാശയത്തിൽ മുങ്ങി മരിച്ചു
ബെംഗളൂരു:മലയാളിയായ 14കാരൻ മൈസൂരുവിൽ ജലാശയത്തിൽ മുങ്ങി മരിച്ചു. തലശ്ശേരി പാനൂർ കൊച്ചിയങ്ങാടി സ്വദേശി ശ്രീഹരി ആണ് മരിച്ചത്. മൈസൂരുവിന് സമീപം ബെൽമുറി ജലാശയത്തിലാണ് കുട്ടി അപകടത്തിൽപ്പെട്ടത്. വിനോദയാത്രക്ക് ...