മലയാളി ജവാന്‍ ഡെറാഡൂണിലെ സൈനിക അക്കാദമിയില്‍ മരിച്ച നിലയില്‍, അപകടമരണമെന്ന് വിവരം
ഡെറാഡൂണ്‍: മലയാളി ജവാന്‍ ഡെറാഡൂണിലെ സൈനിക അക്കാദമിയില്‍ മരിച്ച നിലയില്‍. തിരുവനന്തപുരം നേമം സ്വദേശി ബാലു എസ് ആണ് മരിച്ചത്. ബാലുവിനെ സൈനിക അക്കാദമിയിലെ നീന്തല്‍ക്കുളത്തിലാണ് മരിച്ച ...

