Tag: malayalam movie

‘ആസിഫ് ഇത് നിന്റെ കരിയര്‍ ബെസ്റ്റ് പടം’; ‘കെട്ട്യോളാണെന്റെ മാലാഖ’യെ പ്രശംസിച്ച് ലാല്‍ജോസ്

‘ആസിഫ് ഇത് നിന്റെ കരിയര്‍ ബെസ്റ്റ് പടം’; ‘കെട്ട്യോളാണെന്റെ മാലാഖ’യെ പ്രശംസിച്ച് ലാല്‍ജോസ്

ആസിഫ് അലിയുടെ തീയ്യേറ്ററുകളില്‍ എത്തിയ ഏറ്റവും പുതിയ ചിത്രമാണ് 'കെട്ട്യോളാണെന്റെ മാലാഖ'. നവംബര്‍ 22ന് തീയ്യേറ്ററുകളില്‍ എത്തിയ ചിത്രത്തിന് ഗംഭീര വരവേല്‍പ്പാണ് പ്രേക്ഷകര്‍ നല്‍കിയത്. നിരവധി പേരാണ് ...

‘മാണിക്യ കിളിയേ, മരതക കുയിലേ’; ‘ഷൈലോക്കി’ലെ പുതിയ ഗാനം റിലീസ് ചെയ്തു

‘മാണിക്യ കിളിയേ, മരതക കുയിലേ’; ‘ഷൈലോക്കി’ലെ പുതിയ ഗാനം റിലീസ് ചെയ്തു

മമ്മൂട്ടി നായകനായി തീയ്യേറ്ററുകളില്‍ എത്തിയ ഏറ്റവും പുതിയ ചിത്രമാണ് 'ഷൈലോക്ക്'. ചിത്രത്തിന് ഗംഭീര വരവേല്‍പ്പാണ് പ്രേക്ഷകര്‍ നല്‍കിയത്. ചിത്രത്തിലെ മനോഹരമായ ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. 'മാണിക്യ കിളിയേ, ...

‘നിനക്ക് ഇതുവരെ ഉമ്മ കിട്ടിയില്ലേടാ?’ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്; മനസ് തുറന്ന് ഷെയ്ന്‍ നിഗം

ഡബ്ബിങ് പൂർത്തിയാക്കിയാൽ പ്രശ്‌ന പരിഹാരമെന്ന് ഉറപ്പ് നൽകി; ഇപ്പോൾ ഷെയിൻ ഒരു കോടി നൽകണമെന്ന് നിർമ്മാതാക്കൾ; അംഗീകരിക്കില്ലെന്ന് താരസംഘടന

കൊച്ചി: നിർമ്മാതാക്കളും നടൻ ഷെയിൻ നിഗവും തമ്മിലുള്ള തർക്കത്തിന് പരിഹാരം കാണാനെത്തിയ താരസംഘടന അമ്മ നിർമ്മാതാക്കൾക്ക് എതിരെ രംഗത്ത്. ഷെയിൻ നിഗം ഒരു കോടി രൂപ നഷ്ടപരിഹാരം ...

മസിലുപെരിപ്പിച്ച് ചാക്കോച്ചനും! സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍

മസിലുപെരിപ്പിച്ച് ചാക്കോച്ചനും! സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍

മലയാള സിനിമയിലെ മസിലളിയനാണ് ഉണ്ണി മുകുന്ദന്‍. എന്നാല്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത് മസിലുപെരിപ്പിച്ച് നില്‍ക്കുന്ന ചോക്ലേറ്റ് ഹീറോ ചാക്കോച്ചന്റെ ചിത്രങ്ങളാണ്. താരം തന്നെയാണ് ഈ ചിത്രങ്ങള്‍ ...

‘ഈ ട്രെന്‍ഡിങ് ഞാന്‍ ഇങ്ങ് എടുക്കുവാ’; യൂട്യൂബ് ട്രെന്‍ഡിങില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി ‘വരനെ ആവശ്യമുണ്ട്’ ടീസര്‍

‘ഈ ട്രെന്‍ഡിങ് ഞാന്‍ ഇങ്ങ് എടുക്കുവാ’; യൂട്യൂബ് ട്രെന്‍ഡിങില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി ‘വരനെ ആവശ്യമുണ്ട്’ ടീസര്‍

നീണ്ട ഇടവേളയ്ക്ക് ശേഷം സുരേഷ് ഗോപി-ശോഭന കൂട്ടുക്കെട്ട് മലയാളത്തില്‍ തിരിച്ചെത്തുന്ന ചിത്രമാണ് 'വരനെ ആവശ്യമുണ്ട്'. മലയാളികളുടെ പ്രിയപ്പെട്ട സംവിധായകന്‍ സത്യന്‍ അന്തിക്കാടിന്റെ മകന്‍ അനൂപ് സത്യന്‍ സംവിധാനം ...

ഷെയ്ന്‍ നിഗത്തിനെതിരെയുള്ള വിലക്ക്; പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ യോഗം ഇന്ന്

ഷെയ്ന്‍ നിഗത്തിനെതിരെയുള്ള വിലക്ക്; പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ യോഗം ഇന്ന്

കൊച്ചി: ഷെയ്ന്‍ നിഗത്തിനെതിരെയുള്ള വിലക്കില്‍ തുടര്‍നടപടികള്‍ സ്വീകരിക്കുന്നതിനായി പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ഇന്ന് കൊച്ചിയില്‍ യോഗം ചേരും. താരത്തിനെതിരെയുള്ള വിലക്കില്‍ തുടര്‍ നടപടികള്‍ എങ്ങനെ വേണമെന്നതില്‍ ഏകദേശ ധാരണ ...

ആരാധകരുടെ കാത്തിരിപ്പിന് വിരാമം; ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹ’ത്തിന്റെ ടീസര്‍ പുറത്തുവിട്ടു

ആരാധകരുടെ കാത്തിരിപ്പിന് വിരാമം; ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹ’ത്തിന്റെ ടീസര്‍ പുറത്തുവിട്ടു

ആരാധകരുടെ നീണ്ട നാളത്തെ കാത്തിരിപ്പിന് വിരാമം. മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ കൂട്ടുക്കെട്ടില്‍ ഒരുങ്ങിയ ബ്രഹ്മാണ്ഡ ചിത്രം 'മരക്കാര്‍ അറബിക്കടലിന്റെ സിംഹ'ത്തിന്റെ ടീസര്‍ പുറത്തുവിട്ടു. മോഹന്‍ലാലിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ടീസര്‍ പുറത്തുവിട്ടത്. ...

‘നമ്മളെ മുതലാക്കി ജീവിക്കുന്ന ചില കൂട്ടുകാരുണ്ടല്ലോ’; രസകരമായ പ്രൊമോ വീഡിയോയുമായി ‘മറിയം വന്ന് വിളക്കൂതി’

‘നമ്മളെ മുതലാക്കി ജീവിക്കുന്ന ചില കൂട്ടുകാരുണ്ടല്ലോ’; രസകരമായ പ്രൊമോ വീഡിയോയുമായി ‘മറിയം വന്ന് വിളക്കൂതി’

ജെനിത് കാച്ചപ്പള്ളി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'മറിയം വന്ന് വിളക്കൂതി'. ശബരീഷ് വര്‍മ്മ, അല്‍ത്താഫ് സലീം, സിജു വിത്സന്‍, കൃഷ്ണ ശങ്കര്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന ...

സൈബര്‍ ആക്രമണങ്ങള്‍ പരിധി കടക്കുന്നു;  ഷോയില്‍ പങ്കെടുത്തതില്‍ ഇപ്പോള്‍ ഖേദിക്കുന്നുവെന്ന് രാജിനി ചാണ്ടി

സൈബര്‍ ആക്രമണങ്ങള്‍ പരിധി കടക്കുന്നു; ഷോയില്‍ പങ്കെടുത്തതില്‍ ഇപ്പോള്‍ ഖേദിക്കുന്നുവെന്ന് രാജിനി ചാണ്ടി

ബിഗ് ബോസ് റിയാലിറ്റി ഷോയില്‍ നിന്ന് ആദ്യം പുറത്തായ മത്സരാര്‍ത്ഥിയാണ് മുത്തശ്ശി ഗദ എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ ഹൃദയത്തില്‍ ചേക്കേറിയ രാജിനി ചാണ്ടി. അതേസമയം ഷോയിലെ മത്സരാര്‍ഥികളിള്‍ ...

രാജ്യം കണ്ട ഏറ്റവും വലിയ ചാരവൃത്തിയുടെ കഥയുമായി പൃഥ്വിരാജ്; ‘കറാച്ചി 81’ന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു

രാജ്യം കണ്ട ഏറ്റവും വലിയ ചാരവൃത്തിയുടെ കഥയുമായി പൃഥ്വിരാജ്; ‘കറാച്ചി 81’ന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു

രാജ്യം കണ്ട ഏറ്റവും വലിയ ചാരവൃത്തിയുടെ കഥ പറയുന്ന 'കറാച്ചി 81'ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. പൃഥ്വിരാജ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ...

Page 46 of 132 1 45 46 47 132

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.