BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
No Result
View All Result
BIGNEWSLIVE | Latest Malayalam News
No Result
View All Result
Home Entertainment

ഡബ്ബിങ് പൂർത്തിയാക്കിയാൽ പ്രശ്‌ന പരിഹാരമെന്ന് ഉറപ്പ് നൽകി; ഇപ്പോൾ ഷെയിൻ ഒരു കോടി നൽകണമെന്ന് നിർമ്മാതാക്കൾ; അംഗീകരിക്കില്ലെന്ന് താരസംഘടന

Anitha by Anitha
January 27, 2020
in Entertainment
0
‘നിനക്ക് ഇതുവരെ ഉമ്മ കിട്ടിയില്ലേടാ?’ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്; മനസ് തുറന്ന് ഷെയ്ന്‍ നിഗം
25
VIEWS
Share on FacebookShare on Whatsapp

കൊച്ചി: നിർമ്മാതാക്കളും നടൻ ഷെയിൻ നിഗവും തമ്മിലുള്ള തർക്കത്തിന് പരിഹാരം കാണാനെത്തിയ താരസംഘടന അമ്മ നിർമ്മാതാക്കൾക്ക് എതിരെ രംഗത്ത്. ഷെയിൻ നിഗം ഒരു കോടി രൂപ നഷ്ടപരിഹാരം നൽകണമെന്ന് നിർമ്മാതാക്കളുടെ സംഘടന അമ്മയുമായി നടത്തിയ ചർച്ചയിൽ ആവശ്യപ്പെട്ടതാണ് താരസംഘടനയിലെ അംഗങ്ങളെ ചൊടിപ്പിച്ചത്.

ഷെയിൻ ഡബ്ബിങ് പൂർത്തിയാക്കിയതിന് ശേഷം പ്രശ്‌നങ്ങൾ പരിഹരിക്കാമെന്ന് നിർമ്മാതാക്കൾ വാക്ക് നൽകിയിരുന്നു. അതിന്റെ വെളിച്ചത്തിലാണ് ഉല്ലാസം സിനിമയുടെ ഡബ്ബിങ്ങ് പൂർത്തിയാക്കാൻ ആവശ്യപ്പെട്ടത്. ഷെയിൻ ഡബ്ബ് ചെയ്യുകയും ചെയ്തു. എന്നാൽ ഒരു കോടി രൂപ നൽകണമെന്നാണ് ഇപ്പോൾ ആവശ്യപ്പെട്ടിരിക്കുന്നത്. ഇതേക്കുറിച്ച് അവർ നേരത്തെ സൂചന പോലും നൽകിയിരുന്നില്ല അമ്മ ഭാരവാഹികൾ പറഞ്ഞു.

താരസംഘടനയായ അമ്മയുമായുള്ള ചർച്ചയിലാണ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ നഷ്ട പരിഹാരം ആവശ്യപ്പെട്ടത്. എന്നാൽ ഷെയിൻ-നിർമ്മാതാക്കൽ തർക്കവിഷയത്തിൽ സംഘടന ഷെയിനിനൊപ്പം തന്നെയാണെന്നും നിർമ്മാതാക്കളുടെ ആവശ്യം അംഗീകരിക്കാനാകില്ലെന്നും അമ്മ ഭാരവാഹികൾ ചർച്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് പറഞ്ഞു. ഷെയിൻ നിഗമിനെ മാനസികമായി പീഡിപ്പിക്കുന്ന നീക്കം നിർമ്മാതാക്കളുടെ ഭാഗത്ത് നിന്നും ഉണ്ടായെന്ന് അമ്മ ഭാരവാഹികൾ ആരോപിച്ചു.

Tags: ammaEntertainmentmalayalam moviemovieshane nigam
Previous Post

അഫ്ഗാനിസ്ഥാനില്‍ 83 യാത്രക്കാരുമായി പുറപ്പെട്ട വിമാനം തകര്‍ന്നു വീണു

Next Post

പട്ടിക്കുട്ടി ഒപ്പിച്ച പണി ഏതായാലും ഗുണം ചെയ്തു; ചൈനയിലേക്ക് പോവാനിരുന്ന യുവതിയുടെ പാസ്‌പോര്‍ട്ട് കടിച്ചു കീറി വളര്‍ത്തുനായ

Next Post
പട്ടിക്കുട്ടി ഒപ്പിച്ച പണി ഏതായാലും ഗുണം ചെയ്തു; ചൈനയിലേക്ക് പോവാനിരുന്ന യുവതിയുടെ പാസ്‌പോര്‍ട്ട് കടിച്ചു കീറി വളര്‍ത്തുനായ

പട്ടിക്കുട്ടി ഒപ്പിച്ച പണി ഏതായാലും ഗുണം ചെയ്തു; ചൈനയിലേക്ക് പോവാനിരുന്ന യുവതിയുടെ പാസ്‌പോര്‍ട്ട് കടിച്ചു കീറി വളര്‍ത്തുനായ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent News

കൊവിഡ് പ്രതിരോധത്തിന് 50 ലക്ഷം സംഭാവന; ഒപ്പം 5000 പേർക്ക് ഭക്ഷണവും എത്തിച്ച് മാസ്റ്റർ ബ്ലാസ്റ്റർ

കോവിഡ് ബാധിതനായ സച്ചിൻ തെണ്ടുൽക്കറെ ആശുപത്രിയിലേക്ക് മാറ്റി

April 2, 2021
Salman Khan | Bignewslive

എന്നെ ചതിച്ചു, ഞാന്‍ അവസാനിപ്പിച്ചു; സല്‍മാന്‍ ഖാനുമായുള്ള പ്രണയതകര്‍ച്ചയെ കുറിച്ച് സോമി അലി, വെളിപ്പെടുത്തല്‍ ഇങ്ങനെ

April 2, 2021
kk-shailaja

ഒരു പുരുഷ സ്ഥാനാർത്ഥിയോട് ചെന്നിട്ട് കുക്ക് ചെയ്യാൻ ഇഷ്ടമുണ്ടോ എന്ന് ചോദിക്കുന്നത് കേട്ടിട്ടില്ല; ആ ചോദ്യം കേട്ടപ്പോൾ ദേഷ്യം വന്നെന്ന് കെകെ ശൈലജ ടീച്ചർ

April 2, 2021
bus attacked | Bignewslive

ബസ് നിര്‍ത്തിയില്ല; ബഹളം വെച്ച് യാത്രക്കാരന്‍, ഒടുവില്‍ നിര്‍ത്തി ബസ് ഇറങ്ങിയതിന് പിന്നാലെ ബസിലേയ്ക്ക് കല്ലെറിഞ്ഞ് ചില്ല് പൊട്ടിച്ച് പ്രതികാരം

April 2, 2021
adv. cp pramod | Bignewslive

‘പെന്‍ഷന്‍ കിട്ടീട്ടോ മോനേ, ഇപ്പോ ബുദ്ധിമുട്ടൊക്കെ മാറീ’ പ്രമോദിനെ ചേര്‍ത്ത് പിടിച്ച് 80കാരി അമ്മ; ഈ സന്തോഷമാണ് കരുത്തെന്ന് സിപി പ്രമോദ്

April 2, 2021
k surendran

തെരഞ്ഞെടുപ്പ് കഴിയുമ്പോൾ ഒന്നെങ്കിൽ കേരളം ഭരിക്കും; അല്ലെങ്കിൽ ആരം ഭരിക്കുമെന്ന് തീരുമാനിക്കും: കെ സുരേന്ദ്രൻ

April 2, 2021
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact

© 2021 Bignewslive.com Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery

© 2021 Bignewslive.com Developed by Bigsoft.