സുരേഷ് ഗോപിക്ക് സിനിമയില്‍ അഭിനയിക്കാന്‍ ബിജെപി ഉന്നത നേതൃത്വത്തിന്റെ അനുമതി, വീണ്ടും താടി വളര്‍ത്തി താരം
തൃശൂര്‍: കേന്ദ്ര മന്ത്രി സുരേഷ് ഗോപിക്ക് സിനിമയില്‍ അഭിനയിക്കാന്‍ അനുമതി നല്‍കി ബിജെപി ഉന്നത നേതൃത്വം. ആദ്യ ഷെഡ്യൂളില്‍ 8 ദിവസമാണ് അഭിനയിക്കാന്‍ അനുവദിച്ചിരിക്കുന്നത്. തനിക്ക് സിനിമയില്‍ ...










