Tag: malayalam movie

vilayil faseela| bignewlsive

പ്രശസ്ത മാപ്പിളപ്പാട്ട് ഗായിക വിളയില്‍ ഫസീല അന്തരിച്ചു

കോഴിക്കോട്: പ്രമുഖ സിനിമാപിന്നണി ഗായികയും മാപ്പിളപ്പാട്ടുകാരിയുമായ വിളയില്‍ ഫസീല അന്തരിച്ചു. കോഴിക്കോട് വെള്ളിപറമ്പിലെ വസതിയില്‍ വച്ചായിരുന്നു അന്ത്യം. 63 വയസായിരുന്നു. മലപ്പുറം കൊണ്ടോട്ടി വിളയൂരിലാണ് ഫസീലയുടെ ജനനം. ...

ഗുരുതരാവസ്ഥയില്‍ തുടരുന്നു, സിദ്ധിഖ് 24 മണിക്കൂര്‍ നിരീക്ഷണത്തില്‍, മെഡിക്കല്‍ ബോര്‍ഡ് യോഗം വൈകീട്ട്

ഗുരുതരാവസ്ഥയില്‍ തുടരുന്നു, സിദ്ധിഖ് 24 മണിക്കൂര്‍ നിരീക്ഷണത്തില്‍, മെഡിക്കല്‍ ബോര്‍ഡ് യോഗം വൈകീട്ട്

കൊച്ചി: ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന സംവിധായകന്‍ സിദ്ദിഖിന്റെ നില ഗുരുതരാവസ്ഥയില്‍ തുടരുകയാണെന്ന് റിപ്പോര്‍ട്ട്. ഇന്ന് വൈകീട്ട് ചേരുന്ന മെഡിക്കല്‍ ബോര്‍ഡ് യോഗത്തില്‍ അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് വിവരങ്ങള്‍ പുറത്തുവിടും. ...

VINCY | BIGNEWSLIVE

‘രേഖ എങ്ങനെ ആളുകളിലേക്ക് എത്തിക്കുമെന്ന് സങ്കടപ്പെട്ടിരിക്കുകയായിരുന്നു, ഇപ്പോള്‍ കേരളം മുഴുവന്‍ അറിഞ്ഞു’; അവാര്‍ഡ് നേടിയ സന്തോഷത്തില്‍ വിന്‍സി അലോഷ്യസ്

തിരുവനന്തപുരം: 2022 കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മികച്ച നടിക്കുള്ള അവാര്‍ഡ് സ്വന്തമാക്കിയത് നടി വിന്‍സി അലോഷ്യസാണ്. ഇപ്പോഴിതാ പുരസ്‌കാരം ലഭിച്ചതിന്റെ സന്തോഷം പ്രേക്ഷകരുമായി പങ്കുവെക്കുകയാണ് ...

kerala state film award 2022 | bignewslive

കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് 2022; മികച്ച നടന്‍ മമ്മൂട്ടി, നടി വിന്‍സി അലോഷ്യസ്

തിരുവനന്തപുരം: കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് 2022 പ്രഖ്യാപിച്ചു. മമ്മൂട്ടി ആണ് മികച്ച നടന്‍. മികച്ച നടിയായി വിന്‍സി അലോഷ്യസിനെ തെരഞ്ഞെടുത്തു. സാംസ്‌കാരിക മന്ത്രി സജി ചെറിയാനാണ് ...

oommenchandy | bignewslive

‘ആരാണ് ഈ ഉമ്മന്‍ ചാണ്ടി, വാര്‍ത്ത കൊടുക്കുന്നത് നിര്‍ത്തിയിട്ട് പോ’; അധിക്ഷേപവുമായി നടന്‍ വിനായകന്‍

അന്തരിച്ച കേരള മുന്‍മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ചാണ്ടിക്കെതിരെ അധിക്ഷേപ വീഡിയോയുമായി നടന്‍ വിനായകന്‍. ഉമ്മന്‍ ചാണ്ടി ചത്ത് അതിന് ഞങ്ങള്‍ എന്ത് ചെയ്യണമെന്ന് വിനായകന്‍ ചോദിക്കുന്നു. ഫേസ്ബുക്ക് ...

tiny tom| bignewslive

ലഹരി ഉപയോഗിച്ച് പല്ലുപൊടിഞ്ഞ നടന്റെ പേര് ഉടന്‍ വ്യക്തമാക്കണം, ഇല്ലെങ്കില്‍ ഉറപ്പായും നിയമനടപടി; ടിനി ടോമിന് മുന്നറിയിപ്പുമായി എംഎ നിഷാദ്

തിരുവനന്തപുരം: നടന്‍ ടിനി ടോമിനെതിരെ രൂക്ഷ വിമര്‍ശനവുമായി സംവിധായകനും നടനുമായ എം എ നിഷാദ്. മലയാള സിനിമയിലെ ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട പരാമര്‍ശത്തിലായിരുന്നു ടിനി ടോമിനെ വിമര്‍ശിച്ച് ...

rajasenan| bignewslive

ബിജെപി വിട്ട് സിപിഎമ്മിലേക്ക്, കലാകാരനെന്ന നിലയില്‍ ബിജെപിയില്‍ നിന്നും നേരിട്ടത് വലിയ അവഗണനയെന്ന് രാജസേനന്‍

തിരുവനന്തപുരം: പ്രമുഖ സിനിമാ സംവിധായകനും ബിജെപി നേതാവുമായ രാജസേനന്‍ പാര്‍ട്ടി വിട്ട് സിപിഎമ്മിലേക്ക്. ബിജെപി സംസ്ഥാന സമിതി അംഗമായിരുന്ന രാജസേനന്‍ ബിജെപി നേതൃത്വത്തിന് ഇന്ന് രാജിക്കത്ത് കൈമാറും. ...

alphonse puthran| bignewslive

സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്റെ വീട്ടുമുറ്റത്ത് പെരുമ്പാമ്പിന്‍ കൂട്ടം, പിടികൂടിയത് 16ഓളം പാമ്പിന്‍ കുഞ്ഞുങ്ങളെ

കൊച്ചി: പ്രമുഖ സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്റെ വീട്ടുമുറ്റത്ത് പെരുമ്പാമ്പിന്‍ കൂട്ടം. 16ഓളം പെരുമ്പാമ്പിന്‍ കുഞ്ഞുങ്ങളെയാണ് ഇവിടെ നിന്നും കണ്ടെത്തിയത്. പാമ്പുപിടിത്ത വിദഗ്ധന്‍ ഷൈന്‍ സ്ഥലത്തെത്തിയാണ് പാമ്പുകളെ പിടികൂടിയത്. ...

actress navya nair| bignewslive

നടി നവ്യാ നായര്‍ ആശുപത്രിയില്‍, ‘വേഗം സുഖം പ്രാപിക്കട്ടെ’ എന്ന് ആശംസിച്ച് നിത്യ ദാസ്

പ്രമുഖ മലയാള സിനിമാനടി നവ്യാ നായര്‍ ആശുപത്രിയില്‍. നവ്യയുടെ സുഹൃത്തും നടിയുമായ നിത്യാ ദാസ് ആണ് താരത്തെ ആശുപത്രിയില്‍ സന്ദര്‍ശിച്ച വിവരം സോഷ്യല്‍മീഡിയയിലൂടെ അറിയിച്ചത്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് നിത്യ ...

ചിത്രം, വന്ദനം ഉൾപ്പടെ സൂപ്പർഹിറ്റ് ചിത്രങ്ങൾ നിർമ്മിച്ചു; അവസാന നാളുകൾ ചികിത്സയ്ക്ക് പോലും പണമില്ലാതെ; നിർമ്മാതാവ് പികെആർ പിള്ള വിടവാങ്ങി

ചിത്രം, വന്ദനം ഉൾപ്പടെ സൂപ്പർഹിറ്റ് ചിത്രങ്ങൾ നിർമ്മിച്ചു; അവസാന നാളുകൾ ചികിത്സയ്ക്ക് പോലും പണമില്ലാതെ; നിർമ്മാതാവ് പികെആർ പിള്ള വിടവാങ്ങി

പ്രശസ്ത മലയാള സിനിമാ നിർമാതാവ് പികെആർ പിള്ള അന്തരിച്ചു. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിവിരിക്കെയായിരുന്നു മരണം. തൃശ്ശൂർ പട്ടിക്കാട്ടെ വീട്ടിലായിരുന്നു അന്ത്യം. നിർമ്മിച്ച ചിത്രങ്ങളെല്ലാം കലാമേന്മ ...

Page 3 of 132 1 2 3 4 132

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.