കുതിച്ചുയര്‍ന്ന് ഇന്ധനവില; വില കൂടുന്നത് പത്ത് ദിവസത്തിനിടെ എട്ടാം തവണ
തിരുവനന്തപുരം: കുതിച്ചുയര്‍ന്ന് ഇന്ധനവില. പെട്രോളിന് 24 പൈസയും ഡീസലിന് 28 പൈസയുമാണ് ഇന്ന് വര്‍ധിച്ചത്. കഴിഞ്ഞ പത്ത് ദിവസത്തിനിടയില്‍ പെട്രോളിന് 85 പൈസയും ഡീസലിന് 1.49 രൂപയുമാണ് ...










