Tag: malapuram

വിജയാഹ്ലാദത്തിനിടെ പടക്കം പൊട്ടിച്ചു, മലപ്പുറത്ത്  UDF പ്രവർത്തകന് ദാരുണാന്ത്യം

വിജയാഹ്ലാദത്തിനിടെ പടക്കം പൊട്ടിച്ചു, മലപ്പുറത്ത് UDF പ്രവർത്തകന് ദാരുണാന്ത്യം

മലപ്പുറം: മലപ്പുറത്ത് വിജയാഹ്ലാദത്തിനിടെ പടക്കം പൊട്ടിച്ചതിന് പിന്നാലെ തീപടര്‍ന്നുപിടിച്ച് യുഡിഎഫ് പ്രവര്‍ത്തകന് ദാരുണാന്ത്യം. ചെറുകാവ് സ്വദേശി ഇര്‍ഷാദ് (27) ആണ് മരിച്ചത്. കൊണ്ടോട്ടി ചെറുകാവിലാണ് സംഭവമുണ്ടായത്. ഒന്‍പതാം ...

കുടുംബ വഴക്ക്: ഭാര്യയെ കുത്തിക്കൊന്ന് ഭര്‍ത്താവ് ജീവനൊടുക്കി

കുടുംബ വഴക്ക്: മലപ്പുറത്ത് ജേഷ്ഠനെ അനുജന്‍ കുത്തിക്കൊന്നു

മലപ്പുറം: മലപ്പുറം പൂക്കോട്ടൂർ പള്ളിമുക്കിൽ ജേഷ്ഠനെ അനുജൻ കുത്തിക്കൊന്നു. അമീർ ആണ് മരിച്ചത്. സംഭവത്തില്‍ സഹോദരൻ ജുനൈദിനെ മഞ്ചേരി പൊലീസ് കസ്റ്റഡിയിലെടുത്തു. കുടുംബ വഴക്കിനെ തുടർന്നുള്ള കൊലപാതകമെന്ന് ...

വിവാഹ വാഗ്ദാനം നിരസിച്ച് മറ്റൊരു വിവഹം കഴിച്ചു, പകയില്‍ പെണ്‍കുട്ടിയെ കുത്തി വീഴ്ത്തി അയല്‍വാസി

വാക്കുതര്‍ക്കം: മലപ്പുറത്ത് ഭര്‍ത്താവ് ഭാര്യയെ വെട്ടി പരിക്കേല്‍പ്പിച്ചു

മലപ്പുറം: മലപ്പുറത്ത് ഭർത്താവ് ഭാര്യയെ വെട്ടി പരിക്കേൽപ്പിച്ചു. പരപ്പനങ്ങാടി പുത്തരിക്കലിലാണ് സംഭവം. പുത്തരിക്കൽ പൊട്ടിക്കുളത്ത് അരുൺ (36) ആണ് ഭാര്യ മേഘ്നയെ വെട്ടി പരിക്കേൽപ്പിച്ചത്. ഇവർ അകന്ന് ...

സമയക്രമത്തെ ചൊല്ലി തര്‍ക്കം: മലപ്പുറത്ത് ഓടുന്ന ബസിലേക്ക് മറ്റൊരു സ്വകാര്യ ബസ് മനപ്പൂര്‍വം ഇടിച്ചുകയറ്റി, യാത്രക്കാരിക്ക് പരിക്ക്

സമയക്രമത്തെ ചൊല്ലി തര്‍ക്കം: മലപ്പുറത്ത് ഓടുന്ന ബസിലേക്ക് മറ്റൊരു സ്വകാര്യ ബസ് മനപ്പൂര്‍വം ഇടിച്ചുകയറ്റി, യാത്രക്കാരിക്ക് പരിക്ക്

മലപ്പുറം: ബസ് ജീവനക്കാര്‍ തമ്മിലുള്ള തര്‍ക്കത്തിന് പിന്നാലെ ഓടുന്ന ബസിലേക്ക് മറ്റൊരു സ്വകാര്യ ബസ് മനപ്പൂര്‍വം ഇടിച്ചുകയറ്റി അപകടം. സംഭവത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. ബസ് ഇടിച്ചുകയറ്റിയ സംഭവത്തില്‍ ...

മലപ്പുറത്ത് ചാര്‍ജ് ചെയ്യാന്‍ വെച്ച പവര്‍ബാങ്ക് പൊട്ടിത്തെറിച്ചു; വീട് കത്തിനശിച്ചു

മലപ്പുറത്ത് ചാര്‍ജ് ചെയ്യാന്‍ വെച്ച പവര്‍ബാങ്ക് പൊട്ടിത്തെറിച്ചു; വീട് കത്തിനശിച്ചു

തിരൂര്‍: മലപ്പുറം തിരൂരില്‍ ചാര്‍ജ് ചെയ്യാന്‍ വെച്ച പവര്‍ബാങ്ക് പൊട്ടിത്തെറിച്ച് വീട് കത്തിനശിച്ചു. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. മുക്കിലപ്പീടിക സ്വദേശി അത്തംപറമ്പില്‍ അബൂബക്കര്‍ സിദ്ദീഖിന്റെ വീടാണ് ...

ആശ്വാസ വാര്‍ത്ത, കണ്ണിനു സുഖമില്ലേ?കണ്ണാശുപത്രി ഇനി നിങ്ങളുടെ പടിവാതില്‍ക്കലെത്തും

ആശ്വാസ വാര്‍ത്ത, കണ്ണിനു സുഖമില്ലേ?കണ്ണാശുപത്രി ഇനി നിങ്ങളുടെ പടിവാതില്‍ക്കലെത്തും

എടപ്പാള്‍: കണ്ണിന് അസുഖമുള്ള വയോധികര്‍ക്കും കിടപ്പുരോഗികള്‍ക്കും ആശ്വാസ വാര്‍ത്ത. ഇനി ആരും ചികിത്സ തേടി ആശുപത്രിയിലെത്തേണ്ട. ഡോക്ടറും ആവശ്യമായ പരിശോധന സംവിധാനങ്ങളും മരുന്നും എല്ലാമടങ്ങുന്ന ഒരു ആശുപത്രി ...

തോട്ടില്‍ നിന്ന് കുളിച്ചുകയറുന്നതിനിടെ താഴ്ന്നു കിടന്ന വൈദ്യുത കമ്പിയില്‍ നിന്ന് ഷോക്കേറ്റു, മലപ്പുറത്ത് 18കാരന് ദാരുണാന്ത്യം

തോട്ടില്‍ നിന്ന് കുളിച്ചുകയറുന്നതിനിടെ താഴ്ന്നു കിടന്ന വൈദ്യുത കമ്പിയില്‍ നിന്ന് ഷോക്കേറ്റു, മലപ്പുറത്ത് 18കാരന് ദാരുണാന്ത്യം

മലപ്പുറം: പൊട്ടിവീണ വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റ് 18 കാരന്‍ മരിച്ചു. മലപ്പുറം വേങ്ങര വെട്ടുതോട് തോട്ടില്‍ കുളിക്കാന്‍ ഇറങ്ങിയപ്പോഴാണ് വൈദ്യുതാഘാതമേറ്റത്. കണ്ണമംഗലം അച്ചനമ്പലം സ്വദേശി പുള്ളാട്ട് ...

ആശ്വാസം; മലപ്പുറത്ത് പുതിയ നിപ കേസുകളില്ല, ജില്ലയിലെ നിപ നിയന്ത്രണങ്ങള്‍ പൂര്‍ണമായും പിന്‍വലിച്ചു

ആശ്വാസം; മലപ്പുറത്ത് പുതിയ നിപ കേസുകളില്ല, ജില്ലയിലെ നിപ നിയന്ത്രണങ്ങള്‍ പൂര്‍ണമായും പിന്‍വലിച്ചു

മലപ്പുറം: നിപ ബാധയിൽ മലപ്പുറത്തിന് ആശ്വാസമായി പുതിയ പരിശോധനാഫലം. നിലവിൽ മലപ്പുറത്ത് പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. ഇതിൻ്റെ പശ്ചാത്തലത്തിൽ മലപ്പുറത്ത് വിവിധ പ്രദേശങ്ങളിൽ ഏർപ്പെടുത്തിയിരുന്ന കണ്ടെയ്ൻമെൻ്റ് ...

മലപ്പുറത്ത് മകളുടെ കല്യാണത്തലേന്ന് കപ്പ് കേക്ക് തൊണ്ടയില്‍ കുടുങ്ങി 44കാരി മരിച്ചു

മലപ്പുറത്ത് മകളുടെ കല്യാണത്തലേന്ന് കപ്പ് കേക്ക് തൊണ്ടയില്‍ കുടുങ്ങി 44കാരി മരിച്ചു

മലപ്പുറം: കുറ്റിപ്പുറത്ത് കേക്ക് തൊണ്ടയില്‍ കുടുങ്ങി ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു. താനാളൂര്‍ മഹല്ല് ജുമാ മസ്ജിദിന് സമീപം സൈനബ (44)യാണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ...

പൊള്ളുന്ന ചൂടില്‍ ആശ്വാസമായി മഴ വരുന്നു; കേരളത്തില്‍ ഇന്നും വരും ദിവസങ്ങളിലും ഇടിമിന്നലോടെ മഴയ്ക്ക് സാധ്യത

കനത്ത മഴ, മലപ്പുറം ജില്ലയില്‍ ഖനന പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കാന്‍ നിര്‍ദേശം, നാടുകാണി ചുരത്തില്‍ ഗതാഗത നിയന്ത്രണം

മലപ്പുറം: മലപ്പുറം ജില്ലയില്‍ ഖനന പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി വെക്കാന്‍ നിര്‍ദ്ദേശം. അതിതീവ്രമഴ മുന്നറിയിപ്പുള്ളതിനാല്‍ നാളെയും മറ്റന്നാളും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ഖനനപ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെയ്ക്കാന്‍ ജില്ലാ ദുരന്തനിവാരണ ...

Page 1 of 9 1 2 9

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.