‘മ്മക്കിത് ആരെയാച്ചാ ഏൽപ്പിക്കണം’, മലപ്പുറത്ത് തൊഴിലുറപ്പ് പണിക്കിടെ പുരയിടത്തിൽ നിധി കണ്ടെത്തി; സ്വർണനാണയങ്ങൾ കൈയ്യോടെ അധികൃതർക്ക് കൈമാറി നിർധന കുടുംബം
ചട്ടിപ്പറമ്പ്: മലപ്പുറം പൊന്മള ഗ്രാമപ്പഞ്ചായത്തിലെ മണ്ണഴി കോട്ടപ്പുറത്ത് വീട്ടുവളപ്പിൽനിന്നും സ്വർണനാണയങ്ങൾ അടങ്ങിയ നിധി കണ്ടെത്തിയത് നാടിനാകെ ആശ്ചര്യമുണ്ടാക്കുന്നു. വാർഡിലെ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി തൊഴിലാളികൾ തെങ്ങിന് ...