Tag: malapuram

കൈവശാവകാശ രേഖ നല്‍കുന്നതിനായി 1000 രൂപ കൈക്കൂലി, മലപ്പുറത്ത് വില്ലേജ് ഓഫീസറെ കൈയ്യോടെ പൊക്കി വിജിലന്‍സ്

കൈവശാവകാശ രേഖ നല്‍കുന്നതിനായി 1000 രൂപ കൈക്കൂലി, മലപ്പുറത്ത് വില്ലേജ് ഓഫീസറെ കൈയ്യോടെ പൊക്കി വിജിലന്‍സ്

മലപ്പുറം: കൈവശവകാശ രേഖ നല്‍കുന്നതിനായി കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസര്‍ വിജിലന്‍സിന്റെ പിടിയില്‍. മലപ്പുറം ജില്ലയിലെ വഴിക്കടവ് വില്ലേജ് ഓഫീസിലെ വില്ലേജ് ഓഫീസറായ സമീറിനെയാണ് വിജിലന്‍സ് സംഘം ...

ആഡംബര ബൈക്കുകള്‍ മോഷ്ടിക്കുന്ന സംഘം മലപ്പുറത്ത് പിടിയില്‍

ആഡംബര ബൈക്കുകള്‍ മോഷ്ടിക്കുന്ന സംഘം മലപ്പുറത്ത് പിടിയില്‍

പെരിന്തല്‍മണ്ണ: ആഡംബര ബൈക്കുകള്‍ മോഷണം നടത്തുന്ന സംഘം പോലീസിന്റെ വലയിലായി. മലപ്പുറം പെരിന്തല്‍മണ്ണ പോലീസാണ് ഇവരെ പിടികൂടിയത്. മലപ്പുറം, കോഴിക്കോട്, പാലക്കാട് ജില്ലകളില്‍ നിന്നായി നിരവധി ബൈക്കുകള്‍ ...

നോട്ടുമാലയിട്ട് നബിദിന റാലിയെ സ്വീകരിച്ച് ഷീന, സംഭവം മലപ്പുറത്ത്, വീഡിയോ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

നോട്ടുമാലയിട്ട് നബിദിന റാലിയെ സ്വീകരിച്ച് ഷീന, സംഭവം മലപ്പുറത്ത്, വീഡിയോ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

മലപ്പുറം: മലപ്പുറത്ത് നടന്ന ഒരു നബിദിന റാലിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. നബിദിന റാലിയിലെത്തിയ കുട്ടികള്‍ക്ക് നോട്ടുമാല സമ്മാനിച്ച് ഷീന എന്ന യുവതി മലപ്പുറത്തെ മത ...

നാല് വയസുകാരിയെ പീഡിപ്പിച്ച സംഭവം;  പെണ്‍കുട്ടി പ്രതിയെ തിരിച്ചറിഞ്ഞു, മുറിയില്‍ എത്തിച്ചത് ശീതളപാനീയം നല്‍കി

നാല് വയസുകാരിയെ പീഡിപ്പിച്ച സംഭവം; പെണ്‍കുട്ടി പ്രതിയെ തിരിച്ചറിഞ്ഞു, മുറിയില്‍ എത്തിച്ചത് ശീതളപാനീയം നല്‍കി

മലപ്പുറം: തിരൂരങ്ങാടിയില്‍ നാല് വയസുകാരി ലൈംഗിക പീഡനത്തിന് ഇരയായ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഇതരസംസ്ഥാന തൊഴിലാളികളുടെ മകളാണ് പീഡനത്തിനിരയായത്. സംഭവത്തില്‍ കുട്ടി പ്രതിയെ തിരിച്ചറിഞ്ഞു. ശീതള ...

മലപ്പുറത്ത് നാലുവയസ്സുകാരിയെ പീഡിപ്പിച്ചു; ഇതരസംസ്ഥാന തൊഴിലാളി അറസ്റ്റില്‍

മലപ്പുറത്ത് നാലുവയസ്സുകാരിയെ പീഡിപ്പിച്ചു; ഇതരസംസ്ഥാന തൊഴിലാളി അറസ്റ്റില്‍

മലപ്പുറം: തിരൂരങ്ങാടിയില്‍ നാല് വയസുകാരി ലൈംഗിക പീഡനത്തിന് ഇരയായി. ഇതരസംസ്ഥാന തൊഴിലാളികളുടെ മകളാണ് പീഡനത്തിനിരയായത്. നാല് വയസുകാരിയുടെ മാതാപിതാക്കളുടെ സുഹൃത്താണ് പ്രതി. സംഭവത്തില്‍ മധ്യപ്രദേശിലെ ഗ്വാളിയോര്‍ സ്വദേശി ...

ആഡംബര വീടുകള്‍ ലക്ഷ്യംവെച്ച് കവര്‍ച്ച, മോഷണം നടത്തി മുങ്ങുന്നത് ബംഗാളില്‍! ഒടുവില്‍ പ്രതിയെ കൈയ്യോടെ പൊക്കി പോലീസ്

ആഡംബര വീടുകള്‍ ലക്ഷ്യംവെച്ച് കവര്‍ച്ച, മോഷണം നടത്തി മുങ്ങുന്നത് ബംഗാളില്‍! ഒടുവില്‍ പ്രതിയെ കൈയ്യോടെ പൊക്കി പോലീസ്

മലപ്പുറം: പെരിന്തല്‍മണ്ണയില്‍ ആളില്ലാത്ത വീടുകള്‍ കുത്തിത്തുറന്ന് തൊണ്ണൂറ് പവനോളം സ്വര്‍ണ്ണം കവര്‍ന്ന സംഭവത്തില്‍ രണ്ടു പേര്‍ പിടിയില്‍. മൂവാറ്റുപുഴ സ്വദേശി നൗഫല്‍, മോഷണ മുതല്‍ വില്‍ക്കാന്‍ സഹായിച്ച ...

‘മ്മക്കിത് ആരെയാച്ചാ ഏൽപ്പിക്കണം’, മലപ്പുറത്ത് തൊഴിലുറപ്പ് പണിക്കിടെ പുരയിടത്തിൽ നിധി കണ്ടെത്തി; സ്വർണനാണയങ്ങൾ കൈയ്യോടെ അധികൃതർക്ക് കൈമാറി നിർധന കുടുംബം

‘മ്മക്കിത് ആരെയാച്ചാ ഏൽപ്പിക്കണം’, മലപ്പുറത്ത് തൊഴിലുറപ്പ് പണിക്കിടെ പുരയിടത്തിൽ നിധി കണ്ടെത്തി; സ്വർണനാണയങ്ങൾ കൈയ്യോടെ അധികൃതർക്ക് കൈമാറി നിർധന കുടുംബം

ചട്ടിപ്പറമ്പ്: മലപ്പുറം പൊന്മള ഗ്രാമപ്പഞ്ചായത്തിലെ മണ്ണഴി കോട്ടപ്പുറത്ത് വീട്ടുവളപ്പിൽനിന്നും സ്വർണനാണയങ്ങൾ അടങ്ങിയ നിധി കണ്ടെത്തിയത് നാടിനാകെ ആശ്ചര്യമുണ്ടാക്കുന്നു. വാർഡിലെ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി തൊഴിലാളികൾ തെങ്ങിന് ...

covid,district | bignewslive

ഇന്ന് കൂടുതല്‍ രോഗികള്‍ മലപ്പുറത്ത്; സംസ്ഥാനത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം ആറ് ലക്ഷം കടന്നു

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 3382 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. മലപ്പുറം 611, കോഴിക്കോട് 481, എറണാകുളം 317, ആലപ്പുഴ 275, തൃശൂര്‍ 250, ...

ചേർത്തല താലൂക്ക് ആശുപത്രിയിൽ ഗൈനക്കോളജിസ്റ്റ് ഉൾപ്പടെ എട്ട് പേർക്ക് കൊവിഡ്;

മലപ്പുറത്ത് കൊവിഡ് ബാധിച്ച് മരിച്ചയാളുടെ കുടുംബത്തിലെ പത്തുപേർക്ക് കൊവിഡ്; പുറത്തൂരും തലക്കാടും ആശങ്ക

മലപ്പുറം: രണ്ടുപ്രദേശങ്ങളിലുള്ള ഒരു കുടുംബത്തിലെ പത്ത് അംഗങ്ങൾക്ക് കൊവിഡ് സ്ഥിരീകരിച്ചു. മലപ്പുറത്ത് ഒരുകുടുംബത്തിലെ പത്ത് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. പുറത്തൂരിലും തലക്കാടുമായാണ് 10 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചത്. ...

സ്‌കൂളില്‍ നിന്ന് കുട്ടികളെ കടന്നലുകള്‍ ആക്രമിച്ചു; 51 കുട്ടികള്‍ക്ക് കുത്തേറ്റു

സ്‌കൂളില്‍ നിന്ന് കുട്ടികളെ കടന്നലുകള്‍ ആക്രമിച്ചു; 51 കുട്ടികള്‍ക്ക് കുത്തേറ്റു

മലപ്പുറം: കൊളത്തൂരില്‍ രാവിലെ സ്‌കൂളില്‍ എത്തിയ കുട്ടികളെ കടന്നല്‍ ആക്രമിച്ചു. കഴിഞ്ഞ ദിവസം രാവിലെയോടെയായിരുന്നു സംഭവം. സംഭവത്തില്‍ 51 കുട്ടികള്‍ക്ക് കടന്നലിന്റെ കുത്തേറ്റു. പാങ്ങ് വെസ്റ്റ് എഎല്‍പിസ്‌കൂളിലാണ് ...

Page 2 of 4 1 2 3 4

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.