Tag: Malappuram

ഭഗവതി ക്ഷേത്രത്തിലേക്കുള്ള നടപ്പാതയ്ക്ക് ഭൂമി വിട്ടുനൽകി പള്ളിക്കമ്മിറ്റി; പതിറ്റാണ്ടുകളായുള്ള ആഗ്രഹം സഫലമായി മൂച്ചിത്തടത്തുകാർ

ഭഗവതി ക്ഷേത്രത്തിലേക്കുള്ള നടപ്പാതയ്ക്ക് ഭൂമി വിട്ടുനൽകി പള്ളിക്കമ്മിറ്റി; പതിറ്റാണ്ടുകളായുള്ള ആഗ്രഹം സഫലമായി മൂച്ചിത്തടത്തുകാർ

കൊണ്ടോട്ടി: ഭഗവതീ ക്ഷേത്രത്തിലേക്കുള്ള പാതയ്ക്കായി ഭൂമി പഞ്ചായത്തിന് വിട്ടുനൽകി പള്ളിക്കമ്മിറ്റി. ക്ഷേത്രത്തിലേക്കുള്ള നടപ്പാത പണിയാൻ പരതക്കാട് ജുമായത്ത് പള്ളിക്കമ്മിറ്റിയാണ് കോഴിക്കോടൻ മൂച്ചിത്തടം ഭഗവതീ ക്ഷേത്രത്തിലേക്കുള്ള നടപ്പാതയ്ക്കായി സൗജന്യമായി ...

ഏഴ് മാസമായി തുറന്നിട്ടില്ല, വൈദ്യുതി ബില്‍ കുടിശ്ശിക 5,24,752 രൂപ; ഞെട്ടിത്തരിച്ച് സ്റ്റുഡിയോ ഉടമ

ഏഴ് മാസമായി തുറന്നിട്ടില്ല, വൈദ്യുതി ബില്‍ കുടിശ്ശിക 5,24,752 രൂപ; ഞെട്ടിത്തരിച്ച് സ്റ്റുഡിയോ ഉടമ

എടപ്പാള്‍: 7 മാസമായി അടച്ചിട്ടിരിക്കുകയായിരുന്ന സ്റ്റുഡിയോയിലെ വൈദ്യുതി ബില്‍ കുടിശിക 5,24,752 രൂപ. ബില് കണ്ട് ഉടമ ശരിക്കും അമ്പരന്നു. എടപ്പാള്‍ കുറ്റിപ്പുറം റോഡിലെ സ്റ്റുഡിയോ ഉടമയ്ക്കാണ് ...

‘ ഈ മെഡല്‍ എന്റെ ഉപ്പാക്കുള്ളതാണ്’; മുഖ്യമന്ത്രിയുടെ പോലീസ് മെഡല്‍  ജേതാവ് റുബീന പറയുന്നു

‘ ഈ മെഡല്‍ എന്റെ ഉപ്പാക്കുള്ളതാണ്’; മുഖ്യമന്ത്രിയുടെ പോലീസ് മെഡല്‍ ജേതാവ് റുബീന പറയുന്നു

ഫഖ്‌റുദ്ധീന്‍ പന്താവൂര്‍ പൊന്നാനി:ഇരുപത് കൊല്ലമായി റുബീന പോലീസിലുണ്ട്. ഉപ്പ അബ്ദുല്‍ അസീസിന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു മൂത്തവളെ പോലീസുകാരിയാക്കണമെന്ന്. അഞ്ചുപെണ്‍മക്കളില്‍ മൂത്തവളായിരുന്നു റുബീന.അങ്ങനെയാണ് വെളിമുക്ക് പാലക്കല്‍ മാളിയേക്കല്‍ ...

‘ഓപ്പറേഷൻ റേഞ്ചർ’; തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ വീടുകളിലും ഒളിത്താവളങ്ങളിലും വ്യാപക റെയ്ഡ്; നിരവധി അറസ്റ്റ്

‘ഓപ്പറേഷൻ റേഞ്ചർ’; തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ വീടുകളിലും ഒളിത്താവളങ്ങളിലും വ്യാപക റെയ്ഡ്; നിരവധി അറസ്റ്റ്

തൃശ്ശൂർ: തൃശ്ശൂർ,പാലക്കാട്,മലപ്പുറം ജില്ലകളിലെ ഗുണ്ടാകേന്ദ്രങ്ങളിൽ വ്യാപക പോലീസ് റെയ്ഡ്. തൃശ്ശൂരിലെ തുടർ കൊലപാതകങ്ങളുടെ പശ്ചാത്തലത്തിലാണ് 'ഓപ്പറേഷൻ റേഞ്ചറി'ന്റെ ഭാഗമായി ഗുണ്ടാസംഘങ്ങളുടെ വീടുകളിലും ഒളിത്താവളങ്ങളിലും പോലീസ് ഒരേസമയം റെയ്ഡ് ...

ലീഗിന് മലപ്പുറം സുരക്ഷിതമോ? ഒരു പഠനം

ലീഗിന് മലപ്പുറം സുരക്ഷിതമോ? ഒരു പഠനം

Prepared by : റിയാസ് വാൽക്കണ്ടി പാർട്ട് 1 മലപ്പുറം ജില്ലയിലെ തിരൂർ സ്വദേശിയാണ് മുസ്ലിം ലീഗ് നേതാവ് എൻ ഷംസുദീൻ. കഴിഞ്ഞ രണ്ട് ടേമായി പാലക്കാട് ...

കോടികളുടെ സ്വത്തിനുനടുവില്‍ ദരിദ്രജീവിതം; 20 രൂപയേ കൈയ്യിലുള്ളൂ അരിയും സാധനങ്ങളും എത്തിച്ച് തരുമോയെന്ന് ചോദിച്ച യുവതിക്കും വയോധികയ്ക്കും സഹായവുമായി എസ്‌ഐയും സംഘവും

കോടികളുടെ സ്വത്തിനുനടുവില്‍ ദരിദ്രജീവിതം; 20 രൂപയേ കൈയ്യിലുള്ളൂ അരിയും സാധനങ്ങളും എത്തിച്ച് തരുമോയെന്ന് ചോദിച്ച യുവതിക്കും വയോധികയ്ക്കും സഹായവുമായി എസ്‌ഐയും സംഘവും

എടപ്പാള്‍: കോടികളുടെ സ്വത്തുണ്ടായിട്ടും ദരിദ്രജീവിതം നയിച്ച് യുവതിയും അമ്മയുടെ വയോധികയായ സഹോദരിയും. മലപ്പുറം ജില്ലയിലെ എടപ്പാള്‍ പട്ടാമ്പി റോഡിലാണ് യുവതിയും വയോധികയും താമസിക്കുന്നത്. ഒരു ഓട്ടോഡ്രൈവറാണ് കൊടുപട്ടിണിയിലായ ...

മലപ്പുറത്ത് ലോറിയില്‍ കടത്താന്‍ ശ്രമിച്ച 150 കിലോ കഞ്ചാവ് പിടികൂടി; മൂന്ന് പേര്‍ പിടിയില്‍

മലപ്പുറത്ത് ലോറിയില്‍ കടത്താന്‍ ശ്രമിച്ച 150 കിലോ കഞ്ചാവ് പിടികൂടി; മൂന്ന് പേര്‍ പിടിയില്‍

മലപ്പുറം: മലപ്പുറത്ത് ലോറിയില്‍ കടത്താന്‍ ശ്രമിച്ച 150 കിലോ കഞ്ചാവ് പിടികൂടി. വണ്ടൂരില്‍ വെച്ചാണ് കഞ്ചാവ് പിടികൂടിയത്. സ്റ്റേഷനറി ഉല്‍പ്പന്നങ്ങളാണന്ന് തെറ്റിദ്ധരിപ്പിച്ച് ലോറിയില്‍ കടത്താന്‍ ശ്രമിച്ച കഞ്ചാവ് ...

സുഹൃത്തുക്കള്‍ക്കൊപ്പം ടര്‍ഫില്‍ ഫുട്‌ബോള്‍ കളിക്കുന്നതിനിടെ കുഴഞ്ഞുവീണു; 29കാരന് ദാരുണാന്ത്യം

സുഹൃത്തുക്കള്‍ക്കൊപ്പം ടര്‍ഫില്‍ ഫുട്‌ബോള്‍ കളിക്കുന്നതിനിടെ കുഴഞ്ഞുവീണു; 29കാരന് ദാരുണാന്ത്യം

മലപ്പുറം: ഫുട്ബാള്‍ കളിക്കിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. മലപ്പുറം ജില്ലയിലാണ് സംഭവം. കിഴക്കേ പണ്ടിക്കാട് കുറ്റിപ്പുളിയിലെ കരുവത്തില്‍ സുലൈമാന്റെ മകന്‍ ഷറഫുദ്ദീനാണ് മരിച്ചത്. ഇരുപത്തിയൊമ്പത് വയസ്സായിരുന്നു. ഉടന്‍ ...

മലപ്പുറത്ത് 10,40പേര്‍ക്ക് രോഗബാധ, തിരുവനന്തപുരത്ത് മിക്ക പ്രദേശങ്ങളിലും കോവിഡ് വ്യാപനം നടന്നെന്ന് മുഖ്യമന്ത്രി, സ്ഥിതി അതീവഗുരുതരം

മലപ്പുറത്ത് 10,40പേര്‍ക്ക് രോഗബാധ, തിരുവനന്തപുരത്ത് മിക്ക പ്രദേശങ്ങളിലും കോവിഡ് വ്യാപനം നടന്നെന്ന് മുഖ്യമന്ത്രി, സ്ഥിതി അതീവഗുരുതരം

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 7354 പേര്‍ക്കാണ് കോവിഡ് രോഗം സ്ഥിരീകരിച്ചത്. ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതരുള്ളത് മലപ്പുറം ജില്ലയിലാണ്. 10,40പേര്‍ക്കാണ് ജില്ലയില്‍ ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 970 ...

സ്വന്തമായി ഭൂമിയും കൂരയുമില്ലാത്ത 20 കുടുംബങ്ങൾക്ക് സ്വന്തം ഭൂമി വീതിച്ച് നൽകി അബ്ദുസമദ്; മെറ്റലും സിമന്റും ചെങ്കല്ലും നൽകി നാട്ടുകാരും; അറിയണം ഈ നാടിന്റെ നന്മ

സ്വന്തമായി ഭൂമിയും കൂരയുമില്ലാത്ത 20 കുടുംബങ്ങൾക്ക് സ്വന്തം ഭൂമി വീതിച്ച് നൽകി അബ്ദുസമദ്; മെറ്റലും സിമന്റും ചെങ്കല്ലും നൽകി നാട്ടുകാരും; അറിയണം ഈ നാടിന്റെ നന്മ

വേങ്ങര: സുരക്ഷിതമായി തലചായ്ക്കാൻ സ്വന്തമായി ഒരു തുണ്ട് ഭൂമിയോ അടച്ചുറപ്പുള്ള വീടോ ഇല്ലാതെ കഷ്ടപ്പെടുന്ന തന്റെ നാട്ടിലെ പാവപ്പെട്ട കുടുംബങ്ങൾക്ക് സ്വന്തം ഭൂമി വീടുവെയ്ക്കാനായി വിട്ടുനൽകി മലപ്പുറം ...

Page 26 of 48 1 25 26 27 48

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.