വെട്ടുക്കിളി ഭീഷണി; മരുന്ന് തളിച്ചും പാട്ട കൊട്ടിയും വെട്ടുക്കിളികളെ ഓടിക്കാന്‍ കര്‍ഷകര്‍ക്ക് നിര്‍ദേശം നല്കി വിദഗ്ദ്ധര്‍
ന്യൂഡല്‍ഹി: കൊറോണ വൈറസിന് പുറമെ രാജ്യം ഇപ്പോള്‍ അഭിമുഖീകരിക്കുന്ന മറ്റൊരു പ്രശ്നമാണ് വെട്ടുക്കിളി ഭീഷണി. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ വെട്ടുകിളി സംഘം വലിയ നാശമാണ് വിതച്ചത്. വെട്ടുക്കിളി ഭീഷണിയെ ...