ഡല്‍ഹിയില്‍ വന്‍ ലഹരിമരുന്ന് വേട്ട; 2500 കോടി രൂപയുടെ ഹെറോയിന്‍ പിടിച്ചെടുത്തു, വിതരണം ചെയ്യാന്‍ പദ്ധതിയിട്ടിരുന്നത് പഞ്ചാബിലും! നാലുപേര്‍ പിടിയില്‍
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വന്‍ ലഹരിമരുന്ന് വേട്ട. 354 കിലോഗ്രാം ഹെറോയിന്‍ ഡല്‍ഹി പോലീസിന്റെ സ്പെഷ്യല്‍ സെല്‍ പിടിച്ചെടുത്തു. ഏകദേശം 2500 കോടി രൂപ വരുന്ന ഹെറോയിനാണ് പിടിച്ചെടുത്തത്. ...