രാമജന്മഭൂമി ട്രസ്റ്റ് മേധാവി മഹന്ത് നൃത്യ ഗോപാല്‍ദാസിന് കൊവിഡ് സ്ഥിരീകരിച്ചു
ലക്‌നൗ: രാമജന്മഭൂമി ട്രസ്റ്റ് മേധാവി മഹന്ത് നൃത്യ ഗോപാല്‍ദാസിന് കൊവിഡ് 19 സ്ഥിരീകരിച്ചു. ഓഗസ്ത് അഞ്ചിന് നടന്ന രാമക്ഷേത്രത്തിന്റെ ശിലാസ്ഥാപന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കൊപ്പം ഇദ്ദേഹവും ...