മോഡി-ഷി ഉച്ചകോടിക്ക് പിന്നാലെ മഹാബലിപുരം പൂരപ്പറമ്പായി
ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങും തമ്മിലുള്ള ഉച്ചകോടിക്ക് പിന്നാലെ തൊടട്ടുത്ത ദിവസമായ ഞായറാഴ്ച വേദിയായ മഹാബലിപുരത്തേക്ക് കൂട്ടത്തോടെ വിനോദസഞ്ചാരികളുടെ ഒഴുക്ക്. ഇന്നലെ ...