കൈകാലുകള്‍ ബന്ധിച്ച് വെള്ളത്തില്‍ ചാടി; ജാലവിദ്യ അവതരിപ്പിക്കുന്നതിനിടെ ജാലവിദ്യക്കാരനെ കാണാതായി!
കൊല്‍ക്കത്ത: ജാലവിദ്യ അവതരിപ്പിക്കുന്നതിനിടെ ജാലവിദ്യക്കാരനെ കാണാതായതായി റിപ്പോര്‍ട്ട്. പശ്ചിമബംഗാളിലെ ചഞ്ചല്‍ സര്‍ക്കാര്‍ എന്ന മാജിക് കലാകാരനെയാണ് കാണാതായത്. കൈകാലുകള്‍ ബന്ധിച്ച് വെള്ളത്തില്‍ ചാടിയ ശേഷം രക്ഷപ്പെടുന്ന ജാലവിദ്യയാണ് ...