അച്ഛന്റെ ഒക്കത്തിരുന്ന് മധു വാര്യരും മഞ്ജു വാര്യരും; പിതാവിന്റെ ഓര്‍മ്മദിനത്തില്‍ ഓര്‍മചിത്രം പങ്കുവെച്ച് മധു
അച്ഛന്റെ ഓര്‍മ്മദിനത്തില്‍ പഴയകാല ഓര്‍മ്മചിത്രം പങ്കുവെച്ച് നടനും സംവിധായകനുമായ മധു വാര്യര്‍. അച്ഛന്റെ ഒക്കത്തിരിക്കുന്ന മധുവിന്റെയും മഞ്ജുവിന്റെയും കുട്ടിക്കാല ചിത്രമാണ് താരം പങ്കുവെച്ചത്. കാന്‍സര്‍ ബാധയെ തുടര്‍ന്ന് ...