Tag: madhavan

madhavan | big news live

ചാര്‍ലിയുടെ തമിഴ് റീമേക്ക്; ‘മാര’യുടെ ട്രെയിലര്‍ പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍

മാര്‍ട്ടിന്‍ പ്രക്കാട്ട് ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി ഒരുക്കിയ സൂപ്പര്‍ ഹിറ്റ് ചിത്രം ചാര്‍ലിയുടെ തമിഴ് റീമേക്കിന്റെ ട്രെയിലര്‍ പുറത്തുവിട്ടു. തമിഴില്‍ മാധവന്‍ ആണ് നായകന്‍. മാര എന്നാണ് ...

സസ്‌പെന്‍സ് ത്രില്ലറുമായി അനുഷ്‌ക ഷെട്ടി; ‘നിശ്ശബ്ദ’ത്തിന്റെ ട്രെയിലര്‍ പുറത്ത് വിട്ടു

സസ്‌പെന്‍സ് ത്രില്ലറുമായി അനുഷ്‌കയും മാധവനും; ‘നിശ്ശബ്ദ’ത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടു

അനുഷ്‌ക ഷെട്ടിയും മാധവനും പ്രധാന വേഷത്തിലെത്തുന്ന സസ്‌പെന്‍സ് ത്രില്ലറായ 'നിശ്ശബ്ദ'ത്തിന്റെ ട്രെയിലര്‍ ആമസോണ്‍ പ്രൈം വീഡിയോ പുറത്തുവിട്ടു. ആമസോണ്‍ പ്രൈമിലൂടെ ചിത്രം ഒക്ടോബര്‍ രണ്ടിന് റിലീസ് ചെയ്യും. ...

സസ്‌പെന്‍സ് ത്രില്ലറുമായി അനുഷ്‌ക ഷെട്ടി; ‘നിശ്ശബ്ദ’ത്തിന്റെ ട്രെയിലര്‍ പുറത്ത് വിട്ടു

ഓണ്‍ലൈന്‍ റിലീസിനൊരുങ്ങി അനുഷ്‌കയുടെ ‘നിശ്ശബ്ദ’വും; റിലീസ് തീയതി പ്രഖ്യാപിച്ചു

ഓണ്‍ലൈന്‍ റിലീസിനൊരുങ്ങി അനുഷ്‌ക ഷെട്ടിയുടെ ഏറ്റവും പുതിയ ചിത്രമായ 'നിശ്ശബ്ദ'വും. ആമസോണ്‍ പ്രൈമിലൂടെ ചിത്രം ഒക്ടോബര്‍ രണ്ടിന് റിലീസ് ചെയ്യുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചത്. മലയാളം, തമിഴ്, തെലുങ്ക്, ...

സസ്‌പെന്‍സ് ത്രില്ലറുമായി അനുഷ്‌ക ഷെട്ടി; ‘നിശ്ശബ്ദ’ത്തിന്റെ ട്രെയിലര്‍ പുറത്ത് വിട്ടു

സസ്‌പെന്‍സ് ത്രില്ലറുമായി അനുഷ്‌ക ഷെട്ടി; ‘നിശ്ശബ്ദ’ത്തിന്റെ ട്രെയിലര്‍ പുറത്ത് വിട്ടു

അനുഷ്‌ക ഷെട്ടി നായികയായി എത്തുന്ന ഏറ്റവും പുതിയ ചിത്രമായ 'നിശ്ശബ്ദ'ത്തിന്റെ ട്രെയിലര്‍ പുറത്ത് വിട്ടു. സസ്പെന്‍സ് ത്രില്ലറായ ചിത്രത്തില്‍ മാധവനാണ് നായകന്‍. ആന്റണി എന്ന സെലിബ്രിറ്റി സംഗീതജ്ഞനായാണ് ...

സസ്‌പെന്‍സ് ത്രില്ലറുമായി അനുഷ്‌ക ഷെട്ടി; യുട്യൂബ് ട്രെന്‍ഡിങില്‍ ഇടം പിടിച്ച് ‘നിശ്ശബ്ദം’ ടീസര്‍

സസ്‌പെന്‍സ് ത്രില്ലറുമായി അനുഷ്‌ക ഷെട്ടി; യുട്യൂബ് ട്രെന്‍ഡിങില്‍ ഇടം പിടിച്ച് ‘നിശ്ശബ്ദം’ ടീസര്‍

അനുഷ്‌ക്ക ഷെട്ടി നായികയായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് 'നിശ്ശബ്ദം'. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടിരുന്നു. ഇപ്പോഴിതാ 20 മണിക്കൂര്‍ കൊണ്ട് മൂന്ന് മില്യണിലധികം കാഴ്ചക്കാരുമായി ...

‘നിന്റെ ഈ മനോഹരമായ പുഞ്ചിരി കാത്തുസൂക്ഷിക്കാന്‍ മാത്രമാണ് ഞാന്‍ ആഗ്രഹിക്കുന്നത്’; ഭാര്യയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് മാധവന്‍

‘നിന്റെ ഈ മനോഹരമായ പുഞ്ചിരി കാത്തുസൂക്ഷിക്കാന്‍ മാത്രമാണ് ഞാന്‍ ആഗ്രഹിക്കുന്നത്’; ഭാര്യയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് മാധവന്‍

മണിരത്‌നം ചിത്രം 'അലൈയ്പായുതേ' എന്ന ചിത്രത്തിലൂടെ ആരാധകരുടെ ഹൃദയത്തില്‍ ചേക്കേറിയ താരമാണ് 'മാഡി' എന്ന് വിളിക്കുന്ന മാധവന്‍. സിനിമകളില്‍ ചോക്ലേറ്റ് ഹീറോ ആയി പ്രേക്ഷകരുടെ മനംകവര്‍ന്ന താരം ...

‘ഇയാള്‍ നിങ്ങളുടെ ഹൃദയം കവരും’; ‘നിശ്ശബ്ദ’ത്തിലെ മാധവന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു

‘ഇയാള്‍ നിങ്ങളുടെ ഹൃദയം കവരും’; ‘നിശ്ശബ്ദ’ത്തിലെ മാധവന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു

അനുഷ്‌ക ഷെട്ടി പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് 'നിശ്ശബ്ദം'. നേരത്തേ ചിത്രത്തിന്റെ ഫസ്റ്റ് ലുക്കും അനുഷ്‌കയുടെ ലുക്കും അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. അത് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇപ്പോഴിതാ ...

ട്രെയിലര്‍ ത്രില്ലടിപ്പിച്ചു; ‘ജല്ലിക്കട്ടി’നെക്കുറിച്ച് മാധവന്‍

ട്രെയിലര്‍ ത്രില്ലടിപ്പിച്ചു; ‘ജല്ലിക്കട്ടി’നെക്കുറിച്ച് മാധവന്‍

ചിത്രം പ്രഖ്യാപിച്ചത് മുതല്‍ ആരാധകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന 'ജല്ലിക്കട്ട്'. കഴിഞ്ഞ ദിവസം പുറത്തുവിട്ട ചിത്രത്തിന്റെ ട്രെയിലര്‍ ഒരു ...

എന്ത് ഹോട്ടാണ് ഇയാള്‍ എന്ന് ആരാധികയുടെ കമന്റ്; ചിത്രം കാണുമ്പോള്‍ തനിക്ക് കരയാന്‍ തോന്നുന്നുവെന്ന് മാധവന്റെ മറുപടി

എന്ത് ഹോട്ടാണ് ഇയാള്‍ എന്ന് ആരാധികയുടെ കമന്റ്; ചിത്രം കാണുമ്പോള്‍ തനിക്ക് കരയാന്‍ തോന്നുന്നുവെന്ന് മാധവന്റെ മറുപടി

മണിരത്‌നം ചിത്രം അലൈയ്പ്പായുതേ എന്ന ചിത്രത്തിലൂടെ വന്ന് പ്രേക്ഷക ഹൃദയം കവര്‍ന്ന താരമാണ് ആരാധകര്‍ സ്‌നേഹത്തോടെ 'മാഡി' എന്ന് വിളിക്കുന്ന മാധവന്‍. തന്റെ ഒരു ആരാധിക ട്വിറ്ററില്‍ ...

നാഷണല്‍ അക്വാട്ടിക് ചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍; മകന്റെ വീഡിയോ പങ്കുവെച്ച് മാധവന്‍

നാഷണല്‍ അക്വാട്ടിക് ചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍; മകന്റെ വീഡിയോ പങ്കുവെച്ച് മാധവന്‍

തെന്നിന്ത്യന്‍ സൂപ്പര്‍ സ്റ്റാര്‍ മാധവന്റെ മകന് ജൂനിയര്‍ നാഷണല്‍ അക്വാട്ടിക് ചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍. മൂന്ന് സ്വര്‍ണ്ണ മെഡലും ഒരു വെള്ളി മെഡലുമാണ് താരത്തിന്റെ മകന്‍ വേദാന്ത് സ്വന്തമാക്കിയത്. ...

Page 1 of 2 1 2

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.