അഞ്ച് പതിറ്റാണ്ടിന് സ്‌കൂളിലേക്കെത്തി എംഎ യൂസഫലി: സുഹൃത്തിന്റെ കടം വീട്ടി ആധാരം തിരിച്ചെടുത്ത് നല്‍കി, ജീവനക്കാരന്റെ കുടുംബത്തെയും ചേര്‍ത്ത് പിടിച്ച് മടക്കം
കൊച്ചി: അഞ്ച് പതിറ്റാണ്ടിന് ശേഷം തന്റെ സ്‌കൂള്‍ സുഹൃത്തിനെ നേരില്‍ കാണാനെത്തി വ്യവസായി എംഎ യൂസഫലി. അദ്ദേഹത്തിന്റെ ബാധ്യതകളും ഏറ്റെടുത്താണ് യൂസഫലി മടങ്ങിയത്. ഹെലികോപ്റ്ററില്‍ പറന്നിറങ്ങിയ അദ്ദേഹം ...










