കേരള ലോട്ടറി ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുക; ഈ 19ന് അറിയാം 7.56 കോടിയുടെ ഉടമയെ!
കോട്ടയം: സംസ്ഥാന ലോട്ടറിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയുമായി തിരുവോണം ബംപറിന്റെ നറുക്കെടുപ്പ് ഈ മാസം 19ന് നടക്കും. 12 കോടി രൂപയാണ് ഒന്നാം സമ്മാനമെങ്കിലും സമ്മാനർഹന് ...







