Tag: Lottery Winner

ക്ഷമിയ്ക്കണം, തെറ്റ് പറ്റി: കൂട്ടുകാരെ കബളിപ്പിക്കാന്‍ വേണ്ടി ചെയ്തതാണ്; സെയ്തലവി തുറന്ന് പറയുന്നു

ക്ഷമിയ്ക്കണം, തെറ്റ് പറ്റി: കൂട്ടുകാരെ കബളിപ്പിക്കാന്‍ വേണ്ടി ചെയ്തതാണ്; സെയ്തലവി തുറന്ന് പറയുന്നു

ദുബായ്: ചില തമാശകള്‍ മറ്റുള്ളവര്‍ക്ക് ക്രൂരത സമ്മാനിക്കുന്നവയാകും. അത്തരത്തിലെ ഒരു ബംപര്‍ തമാശയാണ് പ്രവാസിയായ വയനാട്ടുകാരന്‍ സെയ്തലവിയുടെ ജീവിതത്തിലുമുണ്ടായത്. മണിക്കൂറുകള്‍ നേരത്തേക്ക് എല്ലാവരും ഉറ്റു നോക്കിയ ബംപര്‍ ...

സെയ്തലവിയുടെ മക്കളെ പരിഹസിക്കില്ല, കുടുംബത്തെ ഒറ്റപ്പെടുത്തില്ല; ചേര്‍ത്ത് പിടിച്ച് നാട്ടുകാര്‍

സെയ്തലവിയുടെ മക്കളെ പരിഹസിക്കില്ല, കുടുംബത്തെ ഒറ്റപ്പെടുത്തില്ല; ചേര്‍ത്ത് പിടിച്ച് നാട്ടുകാര്‍

കല്‍പ്പറ്റ: സംസ്ഥാന സര്‍ക്കാരിന്റെ തിരുവോണം ബംപറടിച്ചെന്ന് തെറ്റിദ്ധരിച്ച് വിവാദത്തിലായ വയനാട് പനമരം സ്വദേശിയായ സെയ്തലവിയുടെ കുടുംബത്തിന് പിന്തുണയുമായി നാട്ടുകാര്‍. യഥാര്‍ഥത്തില്‍ ലോട്ടറിയടിച്ചത് മരട് സ്വദേശിയ്ക്കാണെന്ന് പുറത്തുവന്നതോടെ സെയ്തലവിയുടെ ...

‘വീടും സ്ഥലവും വാങ്ങണം, പാവങ്ങളെ സഹായിക്കണം’; വാട്‌സ്പ്പ് വഴിയെടുത്ത ബംപര്‍ കോടീശ്വരനാക്കിയ പ്രവാസി സെയ്തലവി പറയുന്നു

കബളിപ്പിച്ച സുഹൃത്തിനെതിരെ നിയമ നടപടി: അഹമ്മദ് അയച്ച് തന്ന ബംപറിന്റെ ചിത്രം നഷ്ടപ്പെട്ടു; ഓണം ബംപര്‍ അടിച്ചെന്ന അവകാശവാദവുമായെത്തിയ സെയ്തലവി

ദുബായ്: ഓണം ബംപറടിച്ചെന്ന അവകാശവാദത്തിന് കാരണം സുഹൃത്താണെന്ന് പ്രവാസി സെയ്തലവി. സുഹൃത്ത് അഹമ്മദാണ് ഓണം ബംപര്‍ ടിക്കറ്റ് വാങ്ങി നല്‍കിയത്. അദ്ദേഹം തന്നെയാണ് ലോട്ടറി അടിച്ച വിവരവും ...

‘വീടും സ്ഥലവും വാങ്ങണം, പാവങ്ങളെ സഹായിക്കണം’; വാട്‌സ്പ്പ് വഴിയെടുത്ത ബംപര്‍ കോടീശ്വരനാക്കിയ പ്രവാസി സെയ്തലവി പറയുന്നു

‘വീടും സ്ഥലവും വാങ്ങണം, പാവങ്ങളെ സഹായിക്കണം’; വാട്‌സ്പ്പ് വഴിയെടുത്ത ബംപര്‍ കോടീശ്വരനാക്കിയ പ്രവാസി സെയ്തലവി പറയുന്നു

ദുബായ്: കേരളസര്‍ക്കാറിന്റെ ഓണം ബംപറിലൂടെ കോടീശ്വരനായിരിക്കുകയാണ് പ്രവാസി മലയാളി വയനാട് പനമരം സ്വദേശിയായ സെയ്തലവി. ദുബായില്‍ ഹോട്ടലിലെ ജീവനക്കാരനായ സൈതലവിയ്ക്കാണ് 12 കോടിയുടെ മഹാഭാഗ്യം വന്നുചേര്‍ന്നിരിക്കുന്നത്. സുഹൃത്ത് ...

വിഷു ബംപര്‍ ഭാഗ്യശാലിയെ കണ്ടെത്തി; 10 കോടിയുടെ മഹാഭാഗ്യം തേടിയെത്തിയത്  കെട്ടിട നിര്‍മാണ തൊഴിലാളിയെ

വിഷു ബംപര്‍ ഭാഗ്യശാലിയെ കണ്ടെത്തി; 10 കോടിയുടെ മഹാഭാഗ്യം തേടിയെത്തിയത് കെട്ടിട നിര്‍മാണ തൊഴിലാളിയെ

കോഴിക്കോട്: സംസ്ഥാന സര്‍ക്കാരിന്റെ വിഷു ബംപര്‍ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ പത്തു കോടി രൂപ ലഭിച്ചത് വടകര തിരുവള്ളൂര്‍ സ്വദേശിക്ക്. കെട്ടിട നിര്‍മാണ തൊഴിലാളിയായ ടി ഷിജുവിനാണ് ...

പോളിഷിങ് പണിയ്ക്കിടെ ലോട്ടറിയെടുത്തു; പെയിന്റിങ് തൊഴിലാളി ‘കോടിപതിയായി’

പോളിഷിങ് പണിയ്ക്കിടെ ലോട്ടറിയെടുത്തു; പെയിന്റിങ് തൊഴിലാളി ‘കോടിപതിയായി’

കണ്ണുര്‍: സംസ്ഥാന സര്‍ക്കാറിന്റെ 'ഭാഗ്യമിത്ര' ലോട്ടറിയിലൂടെ കോടിപതിയായി പെയിന്റിങ് തൊഴിലാളി. പെയിന്റിങ് തൊഴിലാളിയായ ഇരിങ്ങണ്ണൂരിലെ ചെറുകുളം ചപ്പാര പൊയില്‍ രജിലിനാണ് (35) ഭാഗ്യമിത്രയുടെ ഒന്നാം സമ്മാനമായ ഒരു ...

വിഷു ദിനത്തിലും കൂലിപ്പണിയ്ക്കിറങ്ങി; മൂര്‍ത്തിയ്ക്ക്  വിഷുകൈനീട്ടമായി ഭാഗ്യദേവത കാത്തുവച്ചത് 70 ലക്ഷം

വിഷു ദിനത്തിലും കൂലിപ്പണിയ്ക്കിറങ്ങി; മൂര്‍ത്തിയ്ക്ക് വിഷുകൈനീട്ടമായി ഭാഗ്യദേവത കാത്തുവച്ചത് 70 ലക്ഷം

മലപ്പുറം: വിഷു ദിനത്തിലും അവധിയെടുക്കാതെ ജോലിക്കിറങ്ങിയ മൂര്‍ത്തിയ്ക്ക് വിഷുകൈനീട്ടമായി ഭാഗ്യദേവത കാത്തുവച്ചത് 70 ലക്ഷം രൂപ. അക്ഷയ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമാണ് വിഷുദിനത്തില്‍ 43കാരനായ മൂര്‍ത്തിയുടെ കുടുംബത്തിലേക്ക് ...

വീണ്ടും അതിഥി തൊഴിലാളിയെ അനുഗ്രഹിച്ച് ഭാഗ്യദേവത: സാബിര്‍ ഇനി ബംഗാളിലേക്ക് മടങ്ങുന്നത് ലക്ഷപ്രഭുവായിട്ട്

വീണ്ടും അതിഥി തൊഴിലാളിയെ അനുഗ്രഹിച്ച് ഭാഗ്യദേവത: സാബിര്‍ ഇനി ബംഗാളിലേക്ക് മടങ്ങുന്നത് ലക്ഷപ്രഭുവായിട്ട്

കൊച്ചി: തൊഴില്‍ തേടി പറവൂരിലെത്തിയ ബംഗാള്‍ സ്വദേശി സാബിര്‍ നാട്ടിലേക്ക് മടങ്ങുന്നത് ലക്ഷപ്രഭുവായിട്ട്. ശനിയാഴ്ച നറുക്കെടുത്ത കാരുണ്യ ലോട്ടറിയാണ് സാബിറിനെ ലക്ഷപ്രഭുവാക്കിയിരിക്കുന്നത്. കാരുണ്യ ലോട്ടറിയുടെ ഒന്നാം സമ്മാനമായ ...

ഫേസ്ബുക്ക് സുഹൃത്തിനെ കാണാന്‍ മലപ്പുറത്തെത്തി: കര്‍ണാടക സ്വദേശിയ്ക്ക് ഒരുകോടിയുടെ ലോട്ടറി അടിച്ചു; ആദ്യമായെടുത്ത ടിക്കറ്റില്‍ ഭാഗ്യമെത്തിയ അമ്പരപ്പില്‍ സോഹനും കുടുംബവും

ഫേസ്ബുക്ക് സുഹൃത്തിനെ കാണാന്‍ മലപ്പുറത്തെത്തി: കര്‍ണാടക സ്വദേശിയ്ക്ക് ഒരുകോടിയുടെ ലോട്ടറി അടിച്ചു; ആദ്യമായെടുത്ത ടിക്കറ്റില്‍ ഭാഗ്യമെത്തിയ അമ്പരപ്പില്‍ സോഹനും കുടുംബവും

മലപ്പുറം: ഒട്ടും നിനച്ചിരിക്കാത്ത നേരത്താവും ഭാഗ്യമെത്തുക, അത്തരമൊരു ഭാഗ്യം തേടിയെത്തിയ സന്തോഷത്തിലാണ് കര്‍ണാടക സ്വദേശി സോഹന്‍ ബല്‍റാം. കാരണം മലപ്പുറത്തെ ഫേസ്ബുക്ക് സുഹൃത്തിനെ കാണാനെത്തിയ സോഹനെ ഭാഗ്യമിത്ര ...

ഭാഗ്യം തെളിഞ്ഞു; അക്ഷയ ഭാഗ്യക്കുറിയുടെ 70 ലക്ഷം അതിഥിത്തൊഴിലാളിക്ക്, മാത്രമല്ല വേറെയും സമ്മാനം

ഭാഗ്യം തെളിഞ്ഞു; അക്ഷയ ഭാഗ്യക്കുറിയുടെ 70 ലക്ഷം അതിഥിത്തൊഴിലാളിക്ക്, മാത്രമല്ല വേറെയും സമ്മാനം

ശാസ്താംകോട്ട: അതിഥിത്തൊഴിലാളിയെ തേടി ഭാഗ്യദേവതയെത്തി. അക്ഷയ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനത്തിന് ബംഗാള്‍ സ്വദേശി ബുദിന്‍ മര്‍ഡി (ലൊക്കന്‍ -28) അര്‍ഹനായി. ഒന്നാംസമ്മാനമായ എഴുപത് ലക്ഷം രൂപയാണ് ബുദിന്‍ ...

Page 5 of 6 1 4 5 6

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.