ബസ് ഇറങ്ങി നടന്ന സ്ത്രീകള്‍ക്ക് നേരെ ടിപ്പര്‍ ലോറി പാഞ്ഞുകയറി, 66കാരിക്ക് ദാരുണാന്ത്യം
തൃശൂര്‍: വാണിയമ്പാറയില്‍ ബസ് ഇറങ്ങി നടക്കവെ രണ്ടു സ്ത്രീകള്‍ക്കു നേരെ ടിപ്പര്‍ ലോറി പാഞ്ഞു കയറി അപകടം. അപകടത്തില്‍ 66കാരി മരിച്ചു. കൊമ്പഴ പെരുംതുമ്പ സ്വദേശിയായ മാമ്പഴതുണ്ടിയില്‍ ...