ഓട്ടോയും ലോറിയും കൂട്ടിയിടിച്ച് അപകടം, രണ്ട് മരണം, നാലുപേർക്ക് പരിക്ക്
കണ്ണൂർ:ഓട്ടോയും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടു പേർ മരിച്ചു. കണ്ണൂർ ജില്ലയിലെ പാപ്പിനിശ്ശേരിയിലാണ് സംഭവം. അപകടത്തിൽ നാല് പേർക്ക് പരിക്കേറ്റു. കണ്ണപുരം സ്വദേശികളാണ് മരിച്ചത്. ഇന്ന് വൈകുന്നേരത്തോടെയാണ് ...