ബ്രേക്ക് നഷ്ടമായപ്പോൾ രക്ഷപ്പെടാൻ പുറത്തേക്ക് ചാടി ഡ്രൈവർ, അതേ ലോറി ശരീരത്തിൽ കയറി ദാരുണാന്ത്യം
മലപ്പുറം: ദേഹത്ത് ലോറി കയറി ഡ്രൈവർക്ക് ദാരുണാന്ത്യം. മലപ്പുറത്ത് ആണ് സംഭവം. ലോഡുമായി പോകുന്നതിനിടെ ലോറിയുടെ ബ്രേക്ക് നഷ്ടമായപ്പോൾ രക്ഷപ്പെടാൻ പുറത്തേക്ക് ചാടിയ ഡ്രൈവർ അതേ ലോറി ...