ഇലക്ട്രിക് സ്‌കൂട്ടറിന് പുറകില്‍ ലോറിയിടിച്ച്, വലിച്ചിഴച്ച് കൊണ്ടുപോയത് 20 മീറ്ററോളം, വയോധികന് ദാരുണാന്ത്യം
തൃശൂര്‍: ഇലക്ട്രിക് സ്‌കൂട്ടറിന് പുറകില്‍ ലോറിയിടിച്ച് സ്‌കൂട്ടര്‍ യാത്രികനായ വയോധികന്‍ മരിച്ചു. തൃശൂർ ജില്ലയിലെ ചാലക്കുടിയിലാണ് സംഭവം. പഴൂക്കര മാതിരപ്പിള്ളി ജോർജ് ആണ് മരിച്ചത്. എഴുപത്തിമൂന്ന് വയസ്സായിരുന്നു. ...