ടിപ്പർ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം, ഒരുമരണം, രണ്ടുപേർക്ക് പരിക്ക്
കോഴിക്കോട്: ടിപ്പർ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ ഒരു മരണം. കോഴിക്കോട് ജില്ലയിലെ ചിപ്പിലിത്തോട് - തുഷാരഗിരി റോഡിലാണ് അപകടം ഉണ്ടായത്. പെരിന്തൽമണ്ണ സ്വദേശിയുടെ വാഹനമാണ് ...