പ്രതീക്ഷിച്ച അത്രയും വോട്ടുകള്‍ ലഭിച്ചിട്ടില്ല, വോട്ട് വിഹിതം വര്‍ധിപ്പിക്കാനായി; കെ സുരേന്ദ്രന്
പത്തനംതിട്ട: ഇന്ത്യാ രാജ്യം മുഴുവന്‍ കോണ്‍ഗ്രസിനെ തിരസ്കരിച്ചപ്പോള്‍, മതന്യൂനപക്ഷങ്ങളെ ഭയാശങ്കയിലാക്കി ഇടതുപക്ഷം നടത്തിയ ഹീനമായ പ്രചാരണമാണ് കോണ്‍ഗ്രസിനെ സ്വീകരിക്കാന്‍ കേരളത്തിലെ ജനങ്ങള്‍ നിര്‍ബന്ധിതരായതെന്ന് എന്‍ഡിഎ സ്ഥാനാര്‍ഥി കെ ...