Tag: loknath behera

മോന്‍സന്‍ മാവുങ്കലിന് പോലീസ് സുരക്ഷ നിര്‍ദേശിച്ചത് ലോക്നാഥ് ബെഹ്റ

മോന്‍സന്‍ മാവുങ്കലിന് പോലീസ് സുരക്ഷ നിര്‍ദേശിച്ചത് ലോക്നാഥ് ബെഹ്റ

തിരുവനന്തപുരം: മോന്‍സന്‍ മാവുങ്കലിന് പോലീസ് സംരക്ഷണമൊരുക്കാന്‍ നിര്‍ദേശിച്ചത് അന്ന് ഡിജിപിയായിരുന്ന ലോക്നാഥ് ബെഹ്റ. കൊച്ചി, ആലപ്പുഴ പോലീസ് മേധാവികള്‍ക്ക് കത്തിലൂടെയാണ് ബെഹ്റ ഈ നിര്‍ദേശം നല്‍കിയത്. മോന്‍സന്‍ ...

പുതിയ സംസ്ഥാന പോലീസ് മേധാവി സ്ഥാനത്തേക്ക് അന്തിമ പട്ടികയായി; സുധേഷ്‌കുമാർ, ബി സന്ധ്യ, അനിൽകാന്ത് പട്ടികയിൽ; തച്ചങ്കരി പുറത്ത്; യുപിഎസ്‌സി യോഗത്തിൽ തീരുമാനം

പുതിയ സംസ്ഥാന പോലീസ് മേധാവി സ്ഥാനത്തേക്ക് അന്തിമ പട്ടികയായി; സുധേഷ്‌കുമാർ, ബി സന്ധ്യ, അനിൽകാന്ത് പട്ടികയിൽ; തച്ചങ്കരി പുറത്ത്; യുപിഎസ്‌സി യോഗത്തിൽ തീരുമാനം

തിരുവനന്തുപുരം: ഡിജിപി ലോക്‌നാഥ് ബെഹ്‌റ ഐപിഎസ് വിരമിക്കാനിരിക്കെ സംസ്ഥാനത്തെ പുതിയ പോലീസ് മേധാവി സ്ഥാനത്തേക്ക് അന്തിമ ചുരുക്ക പട്ടികയായി. മൂന്ന് പേരാണ് ചുരുക്കപ്പട്ടികയിലുള്ളത്. സുധേഷ്‌കുമാർ, ബി സന്ധ്യ, ...

കര്‍ഷക ആത്മഹത്യ: മോറട്ടോറിയം പ്രഖ്യാപനത്തില്‍ ബാങ്കുകളുടെ അംഗീകാരം തേടി സര്‍ക്കാര്‍; യോഗം ഇന്ന്

സിഎജി റിപ്പോർട്ടിന് മറുപടി നിയമസഭയിൽ തരാം; ഡിജിപിയെ മാറ്റാൻ ആവശ്യപ്പെടുന്ന കത്ത് ലഭിച്ചില്ലെന്നും മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളാ പോലീസ് നേതൃത്വത്തിനെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉയർത്തിയ സിഎജി റിപ്പോർട്ടിന്മേൽ കൃത്യമായ നടപടിക്രമങ്ങൾ പാലിക്കുമെന്ന് വീണ്ടും വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. വിഷയത്തിൽ മറുപടി നിയമസഭയിൽ ...

വെടിയുണ്ടകൾ കാണാതായ സംഭവം മുഖ്യമന്ത്രിയുടെ അനുമതിയോടെ നടന്ന അഴിമതിയോ? കേന്ദ്രം ഇടപെട്ടേക്കാമെന്ന സൂചന നൽകി വി മുരളീധരൻ

വെടിയുണ്ടകൾ കാണാതായ സംഭവം മുഖ്യമന്ത്രിയുടെ അനുമതിയോടെ നടന്ന അഴിമതിയോ? കേന്ദ്രം ഇടപെട്ടേക്കാമെന്ന സൂചന നൽകി വി മുരളീധരൻ

തൃശ്ശൂർ: സിഎജി റിപ്പോർട്ടിൽ സംസ്ഥാനത്തെ പോലീസ് സ്‌റ്റോറിൽ നിന്നും വെടിയുണ്ടകളും തോക്കുകളും കാണാതായെന്ന വെളിപ്പെടുത്തൽ ഗുരുതരമെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. സിഎജി റിപ്പോർട്ടിലൂടെ പുറത്തുവന്നത് രാജ്യസുരക്ഷയെ ബാധിക്കുന്ന ...

മക്കളുടെ പിടിഎ യോഗങ്ങളില്‍ പങ്കെടുക്കാന്‍ പോലീസുകാര്‍ക്ക് അവധി നല്‍കണം; സര്‍ക്കുലര്‍ പുറത്തിറക്കി ഡിജിപി

മക്കളുടെ പിടിഎ യോഗങ്ങളില്‍ പങ്കെടുക്കാന്‍ പോലീസുകാര്‍ക്ക് അവധി നല്‍കണം; സര്‍ക്കുലര്‍ പുറത്തിറക്കി ഡിജിപി

തിരുവനന്തപുരം: ഇനി മുതല്‍ പോലീസുകാര്‍ക്ക് തങ്ങളുടെ മക്കളുടെ സ്‌കൂളിലെ പിടിഎ യോഗത്തിന് പങ്കെടുക്കാന്‍ അവധി ലഭിക്കും. പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സ്‌കൂളിലെ പിടിഎ യോഗത്തിന് പങ്കെടുക്കാന്‍ അവധിയോ അനുവാദമോ ...

സോളാര്‍ കേസ്: നിയമം നിയമത്തിന്റെ വഴിക്കുപോകുമെന്ന് ഡിജിപി

ഏതു സാഹചര്യം വന്നാലും പോലീസുകാർ അസഭ്യം പറയരുത്; ഡിജിപിയുടെ സർക്കുലർ

തിരുവനന്തപുരം: പോലീസ് ഉദ്യോഗസ്ഥർ ഏത് സാഹചര്യത്തിലും അസഭ്യം പറയുന്നത് പൂർണ്ണമായും ഒഴിവാക്കണമെന്ന് ഡിജിപിയുടെ നിർദേശം. ഒരു പോലീസുകാരനെതിരെ ആരോപണം ഉയർന്നാൽ അത് തെറ്റാണെന്ന് തെളിയിക്കാനുള്ള ഉത്തരവാദിത്തം അതേ ...

ഏതെങ്കിലും വിധത്തിലുള്ള അക്രമത്തില്‍ ഏര്‍പ്പെടുകയോ സഞ്ചാര സ്വാതന്ത്ര്യം  തടയുകയോ ചെയ്യുന്ന ഹര്‍ത്താല്‍ അനുകൂലികള്‍ക്കെതിരെ കര്‍ശന നടപടി; ഡിജിപി

ഏതെങ്കിലും വിധത്തിലുള്ള അക്രമത്തില്‍ ഏര്‍പ്പെടുകയോ സഞ്ചാര സ്വാതന്ത്ര്യം തടയുകയോ ചെയ്യുന്ന ഹര്‍ത്താല്‍ അനുകൂലികള്‍ക്കെതിരെ കര്‍ശന നടപടി; ഡിജിപി

തിരുവനന്തപുരം: കാസര്‍കോട് നടന്ന ഇരട്ടക്കൊലപാതകവുമായി ബന്ധപ്പെട്ട് ആഹ്വാനം ചെയ്ത ഹര്‍ത്താലിന് കര്‍ശന സുരക്ഷയൊരുക്കാന്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റ എല്ലാ ജില്ലാ പോലീസ് മേധാവികള്‍ക്കും നിര്‍ദ്ദേശം നല്‍കി. ഏതെങ്കിലും ...

ശബരിമലയില്‍ കോടതി വിധി നടപ്പാക്കാന്‍ പോലീസ് ശ്രമിച്ചിട്ടുണ്ട്, ക്രമസമാധാന പ്രശ്‌നം ഉണ്ടാക്കുന്ന ഒരു നടപടിയും  സ്വീകരിച്ചിട്ടില്ല; വിശദീകരണവുമായി ലോക്‌നാഥ് ബെഹ്‌റ

ശബരിമലയില്‍ കോടതി വിധി നടപ്പാക്കാന്‍ പോലീസ് ശ്രമിച്ചിട്ടുണ്ട്, ക്രമസമാധാന പ്രശ്‌നം ഉണ്ടാക്കുന്ന ഒരു നടപടിയും സ്വീകരിച്ചിട്ടില്ല; വിശദീകരണവുമായി ലോക്‌നാഥ് ബെഹ്‌റ

തിരുവനന്തപുരം: അയ്യപ്പ ദര്‍ശനത്തിന് ശബരിമലയിലെത്തിയ സ്ത്രീകളെ തിരിച്ചിറക്കിയ നടപടിയില്‍ വിശദീകരണവുമായി ഡിജിപി ലോക്‌നാഥ് ബെഹ്‌റ. ശബരിമലയില്‍ കോടതി വിധി നടപ്പാക്കാന്‍ പോലീസ് ശ്രമിച്ചിട്ടുണ്ടെന്നും അതേ സമയം ക്രമസമാധാന ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.