Tag: lok sabha polls 2019

മൂന്ന് ലീഗ് പ്രവര്‍ത്തകര്‍ കള്ളവോട്ട് ചെയ്തു, സ്ഥിരീകരിച്ച് ടിക്കാറാം മീണ; മൂന്ന് പേര്‍ക്കെതിരെ കേസെടുക്കും

മൂന്ന് ലീഗ് പ്രവര്‍ത്തകര്‍ കള്ളവോട്ട് ചെയ്തു, സ്ഥിരീകരിച്ച് ടിക്കാറാം മീണ; മൂന്ന് പേര്‍ക്കെതിരെ കേസെടുക്കും

തിരുവനന്തപുരം: കാസര്‍കോട്ട് മൂന്ന് ലീഗ് പ്രവര്‍ത്തകര്‍ കള്ളവോട്ട് ചെയ്‌തെന്ന ആരോപണം സ്ഥിരീകരിച്ച് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍. മുഹമ്മദ് ഫയസ്, കെഎം മുഹമ്മദ്, അബ്ദുള്‍ സമദ് എന്നിവര്‍ കള്ളവോട്ട് ചെയ്തതായി ...

ലോക്‌സഭ തിരഞ്ഞെടുപ്പ്:  91 മണ്ഡലങ്ങള്‍ വിധിയെഴുതി; ആദ്യഘട്ടത്തില്‍ 55 ശതമാനത്തിന് മുകളില്‍ പോളിംഗ്

ലോക്‌സഭ തിരഞ്ഞെടുപ്പ്: 91 മണ്ഡലങ്ങള്‍ വിധിയെഴുതി; ആദ്യഘട്ടത്തില്‍ 55 ശതമാനത്തിന് മുകളില്‍ പോളിംഗ്

ന്യൂഡല്‍ഹി: ലോക്‌സഭയിലേക്കുള്ള ആദ്യഘട്ട വോട്ടെടുപ്പില്‍ 55 ശതമാനത്തിന് മുകളില്‍ പോളിംഗ്. 2014നെ അപേക്ഷിച്ച് പലയിടങ്ങളിലും വോട്ടിംഗ് ശതമാനം കുറഞ്ഞു. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഭേദപ്പെട്ട പോളിംഗ് രേഖപ്പെടുത്തി. 18 ...

നവവരനായി കുതിരപ്പുറത്തെത്തി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച് സ്ഥാനാര്‍ത്ഥി

നവവരനായി കുതിരപ്പുറത്തെത്തി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച് സ്ഥാനാര്‍ത്ഥി

ഉത്തര്‍പ്രദേശ്: നവവരനായി അണിഞ്ഞൊരുങ്ങി കുതിരപ്പുറത്തെത്തി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ച് സ്ഥാനാര്‍ത്ഥി. ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പൂരിലെ വൈദ് രാജ് കിഷന്‍ എന്ന സ്ഥാനാര്‍ത്ഥിയാണ് വ്യത്യസ്തമായ രീതി തിരഞ്ഞെടുത്തത്. വേഷവിധാനങ്ങളില്‍ മാത്രമല്ല ...

കേരളത്തില്‍ എന്‍ഡിഎ സീറ്റ് വിഭജനമായി; 14 സീറ്റില്‍ ബിജെപി, അഞ്ച് സീറ്റില്‍ ബിഡിജെഎസ്, കേരളാ കോണ്‍ഗ്രസിന് ഒന്ന്

കേരളത്തില്‍ എന്‍ഡിഎ സീറ്റ് വിഭജനമായി; 14 സീറ്റില്‍ ബിജെപി, അഞ്ച് സീറ്റില്‍ ബിഡിജെഎസ്, കേരളാ കോണ്‍ഗ്രസിന് ഒന്ന്

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള കേരളത്തിലെ എന്‍ഡിഎ സീറ്റ് വിഭജനത്തില്‍ തീരുമാനമായി. 14 സീറ്റില്‍ ബിജെപിയും അഞ്ച് സീറ്റില്‍ ബിഡിജെഎസും മത്സരിക്കും. ഒരു സീറ്റില്‍ കേരളാ കോണ്‍ഗ്രസും മത്സരിക്കും. ...

പശ്ചിമ ബംഗാളില്‍ കടുത്ത പോരാട്ടത്തിനിറങ്ങി തൃണമൂല്‍; സ്ഥാനാര്‍ത്ഥി പട്ടികയില്‍ 41 ശതമാനവും സ്ത്രീകള്‍

പശ്ചിമ ബംഗാളില്‍ കടുത്ത പോരാട്ടത്തിനിറങ്ങി തൃണമൂല്‍; സ്ഥാനാര്‍ത്ഥി പട്ടികയില്‍ 41 ശതമാനവും സ്ത്രീകള്‍

ഉത്തര്‍പ്രദേശ്: വരാനിരിക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ അധികാരം പിടിക്കാന്‍ ഒരിങ്ങി പശ്ചിമ ബംഗാള്‍. മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസിന്റെ മേധാവിത്വം ഉള്ള 42 മണ്ഡലങ്ങളിലും അധികാരം തിരിച്ച് പിടിക്കാന്‍ ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.