Tag: lockdown

കൃത്യമായി കരുക്കള്‍ നീക്കി ബിജെപി മുന്നോട്ട്, ലോക്ക് ഡൗണില്‍ കുടുങ്ങി പ്രതിസന്ധിയിലായത് കോണ്‍ഗ്രസ്, എല്ലാറ്റിനും പരിഹാരമുണ്ടെന്ന് വ്യക്തമാക്കി യുവനേതാവിന്റെ എന്‍ട്രി

കൃത്യമായി കരുക്കള്‍ നീക്കി ബിജെപി മുന്നോട്ട്, ലോക്ക് ഡൗണില്‍ കുടുങ്ങി പ്രതിസന്ധിയിലായത് കോണ്‍ഗ്രസ്, എല്ലാറ്റിനും പരിഹാരമുണ്ടെന്ന് വ്യക്തമാക്കി യുവനേതാവിന്റെ എന്‍ട്രി

ന്യൂഡല്‍ഹി: ലോക്ക് ഡൗണ്‍ ഇനിയും നീണ്ടുപോയേക്കാം, അല്ലെങ്കില്‍ നിയന്ത്രണങ്ങള്‍ കൂടുതല്‍ ശക്തമായേക്കാം, ഇതിനര്‍ത്ഥം നമ്മുടെ ദൈനംദിന പ്രവര്‍ത്തനങ്ങളും നിര്‍ത്തണമെന്നല്ല, പകരം കാര്യങ്ങള്‍ മുന്നോട്ട് പോവുകയും അതിനുള്ള നടപടികള്‍ ...

ലോക്ക്ഡൗണിലും മാര്‍ത്താണ്ഡത്ത് നിന്ന് കൊല്ലത്തെത്തി വയോധിക: ഓട്ടോറിക്ഷ അതിര്‍ത്തി കടന്നത് ഒരു രേഖയുമില്ലാതെ

ലോക്ക്ഡൗണിലും മാര്‍ത്താണ്ഡത്ത് നിന്ന് കൊല്ലത്തെത്തി വയോധിക: ഓട്ടോറിക്ഷ അതിര്‍ത്തി കടന്നത് ഒരു രേഖയുമില്ലാതെ

കൊല്ലം: ലോക്ക്ഡൗണ്‍ നിയന്ത്രണം ലംഘിച്ച് മാര്‍ത്താണ്ഡത്ത് നിന്ന് ഓട്ടോറിക്ഷയില്‍ കൊല്ലത്തെത്തി വയോധിക. വിവരമറിഞ്ഞെത്തിയ പരവൂര്‍ പോലീസ് ഇവരെ വീട്ടില്‍ നിരീക്ഷണത്തിലാക്കി. വെള്ളറട സ്വദേശിയായ ഓട്ടോ ഡ്രൈവര്‍ക്കായി തിരച്ചില്‍ ...

ലോക്ക് ഡൗണ്‍ ലംഘനം; സംസ്ഥാനത്ത് ഇന്ന് 4576 പേര്‍ക്കെതിരെ കേസെടുത്തു; 2905 വാഹനങ്ങള്‍ പിടിച്ചെടുത്തു

ലോക്ക് ഡൗണ്‍ ലംഘനം; സംസ്ഥാനത്ത് ഇന്ന് 4576 പേര്‍ക്കെതിരെ കേസെടുത്തു; 2905 വാഹനങ്ങള്‍ പിടിച്ചെടുത്തു

കൊച്ചി: സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ ലംഘിച്ച 4576 പേര്‍ക്കെതിരെ കേസ് എടുത്തുവെന്ന് പോലീസ്. 4440 പേര്‍ അറസ്റ്റിലായി എന്നും 2905 വാഹനങ്ങള്‍ പിടിച്ചെടുത്തുവെന്നും പോലീസ് അറിയിച്ചു. ലോക്ക് ...

റംസാനില്‍ ലോക്ക്ഡൗണ്‍ ഡ്യൂട്ടി:റോഡില്‍ നിസ്‌കരിച്ച് പോലീസുദ്യോഗസ്ഥന്‍, പ്രാര്‍ത്ഥനയ്ക്ക് തടസ്സം വരാതെ കൂട്ടുനിന്ന് സഹപ്രവര്‍ത്തകരും

റംസാനില്‍ ലോക്ക്ഡൗണ്‍ ഡ്യൂട്ടി:റോഡില്‍ നിസ്‌കരിച്ച് പോലീസുദ്യോഗസ്ഥന്‍, പ്രാര്‍ത്ഥനയ്ക്ക് തടസ്സം വരാതെ കൂട്ടുനിന്ന് സഹപ്രവര്‍ത്തകരും

ഗുണ്ടൂര്‍: റംസാന്‍ മാസത്തില്‍ ലോക്ക്ഡൗണ്‍ ഡ്യൂട്ടിയ്ക്കിടയില്‍ റോഡില്‍ നിസ്‌കരിച്ച് പോലീസുദ്യോഗസ്ഥന്‍. ആന്ധ്രപ്രദേശിലെ ഗുണ്ടൂരില്‍ നിന്നുള്ള ട്രാഫിക് പോലീസ് ഉദ്യോഗസ്ഥനാണ് റോഡില്‍ നിസ്‌കരിക്കുന്നത്. ഗുണ്ടൂര്‍ നഗരത്തില്‍ ലോക്ക്‌ഡൌണ്‍ ഡ്യൂട്ടിയിലായിരുന്ന ...

വൈറസ് ബാധിതരുടെ എണ്ണം കൂടി; കോട്ടയത്ത് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി

വൈറസ് ബാധിതരുടെ എണ്ണം കൂടി; കോട്ടയത്ത് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി

കോട്ടയം: കോട്ടയത്ത് കൊവിഡ് 19 വൈറസ് ബാധിതരുടെ എണ്ണം കൂടിയ സാഹചര്യത്തില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചതായി മന്ത്രി പി തിലോത്തമന്‍. രണ്ടു ദിവസങ്ങള്‍ക്കുള്ളില്‍ പതിനൊന്ന് പേര്‍ക്കാണ് ...

വൈറസ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്നു; ലോക്ക്ഡൗണ്‍ ദീര്‍ഘിപ്പിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ആറ് സംസ്ഥാനങ്ങള്‍

വൈറസ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്നു; ലോക്ക്ഡൗണ്‍ ദീര്‍ഘിപ്പിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ആറ് സംസ്ഥാനങ്ങള്‍

ന്യൂഡല്‍ഹി: കൊവിഡ് 19 വൈറസ് ബാധിതരരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ലോക്ക്ഡൗണ്‍ ദീര്‍ഘിപ്പിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ട് ആറ് സംസ്ഥാനങ്ങള്‍. മഹാരാഷ്ട്ര, മധ്യപ്രദേശ്, ബംഗാള്‍, പഞ്ചാബ്, ഒഡീഷ, ഡല്‍ഹി ...

അവശ്യസാധനങ്ങള്‍ക്കായി ജനങ്ങള്‍ കൂട്ടത്തോടെ പുറത്തിറങ്ങി; തമിഴ്‌നാട്ടില്‍ നാളെ മുതല്‍ നാല് ദിവസത്തേക്ക് സമ്പൂര്‍ണ ലോക്ക് ഡൗണ്‍

അവശ്യസാധനങ്ങള്‍ക്കായി ജനങ്ങള്‍ കൂട്ടത്തോടെ പുറത്തിറങ്ങി; തമിഴ്‌നാട്ടില്‍ നാളെ മുതല്‍ നാല് ദിവസത്തേക്ക് സമ്പൂര്‍ണ ലോക്ക് ഡൗണ്‍

ചെന്നൈ: കൊവിഡ് 19 വൈറസ് ബാധിതരുടെ എണ്ണം കൂടിയ സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ച് തമിഴ്‌നാട് സര്‍ക്കാര്‍. പ്രതിരോധ നടപടികളുടെ ഭാഗമായി ചെന്നൈ, കോയമ്പത്തൂര്‍, മധുര, സേലം, തിരുപ്പൂര്‍ ...

കിലോയ്ക്ക് 22 രൂപ വിലയുള്ള അരി നല്‍കാമെന്ന് കേന്ദ്രം,  50,000 ടണ്‍ ഏറ്റെടുക്കാമെന്ന് കേരളം

കിലോയ്ക്ക് 22 രൂപ വിലയുള്ള അരി നല്‍കാമെന്ന് കേന്ദ്രം, 50,000 ടണ്‍ ഏറ്റെടുക്കാമെന്ന് കേരളം

ആലപ്പുഴ: കിലോയ്ക്ക് 22 രൂപ വിലയുള്ള അരി നല്‍കാമെന്ന് കേന്ദ്ര ഭക്ഷ്യമന്ത്രാലയം. റേഷന്‍കടവഴി വിതരണംചെയ്യാന്‍ നിലവിലുള്ള വിഹിതത്തിനു പുറമേയാണ് അരി നല്‍കാമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചത്. ആദ്യഘട്ടത്തില്‍ 50,000 ...

ഭര്‍ത്താവിനെ അവസാനമായി ഒരുനോക്ക് കാണാന്‍  ഭാര്യയും മക്കളും കാത്തിരുന്നത് 39 ദിവസം; അച്ഛനെ കാണാന്‍ കഴിയാതെ  വിദേശത്ത് മകനും

ഭര്‍ത്താവിനെ അവസാനമായി ഒരുനോക്ക് കാണാന്‍ ഭാര്യയും മക്കളും കാത്തിരുന്നത് 39 ദിവസം; അച്ഛനെ കാണാന്‍ കഴിയാതെ വിദേശത്ത് മകനും

ചെങ്ങന്നൂര്‍: മരിച്ച ഭര്‍ത്താവിനെ കാണാന്‍ ഭാര്യയും മക്കളും കാത്തിരുന്നത് 39 ദിവസം. നാട്ടില്‍ മരിച്ച അമേരിക്കന്‍ മലയാളിയായ കല്ലിശ്ശേരി കല്ലുപാലത്തിങ്കല്‍ സാജന്റെ (61) ശവസംസ്‌കാരമാണ് കൊറോണയെ തുടര്‍ന്നുള്ള ...

നാട്ടിലെത്താന്‍ സഹായിക്കണം: സൗദിയിലുള്ള ഗര്‍ഭിണികളായ മലയാളി നഴ്‌സുമാര്‍ സര്‍ക്കാര്‍ സഹായം തേടുന്നു

നാട്ടിലെത്താന്‍ സഹായിക്കണം: സൗദിയിലുള്ള ഗര്‍ഭിണികളായ മലയാളി നഴ്‌സുമാര്‍ സര്‍ക്കാര്‍ സഹായം തേടുന്നു

റിയാദ്: സൗദി അറേബ്യയില്‍ ജോലി ചെയ്യുന്ന മലയാളി നഴ്‌സുമാര്‍ നാട്ടിലെത്താന്‍ സര്‍ക്കാര്‍ സഹായം തേടുന്നു. ഗര്‍ഭിണികളായ നഴ്‌സുമാരാണ് എങ്ങനെയെങ്കിലും നാട്ടിലെത്താന്‍ സഹായിക്കണമെന്ന് അഭ്യര്‍ഥിച്ചിരിക്കുന്നത്. കോവിഡ് പശ്ചാത്തലത്തില്‍ അല്‍ ...

Page 12 of 15 1 11 12 13 15

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.