ലോക്ക് ഡൗണ്‍ ലംഘിച്ച് ‘സമൂഹസദ്യ’; പത്ത് യുവാക്കള്‍ അറസ്റ്റില്‍
ചെന്നൈ: ലോക്ക് ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിച്ച് 'സദ്യ' ഒരുക്കിയ യുവാക്കളെ അറസ്റ്റ് ചെയ്തു. തമിഴ്നാട്ടിലെ സേലത്താണ് സംഭവം. കൂട്ടമായിരുന്ന് സദ്യ കഴിയ്ക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ ...