Tag: lock down

സമൂഹമാധ്യമത്തിലൂടെ വ്യാജ സന്ദേശം പ്രചരിപ്പിച്ചു; തെറ്റുപറ്റിപ്പോയതാണെന്ന് അല്‍ഫോണ്‍സ് കണ്ണന്താനം; ഖേദം പ്രകടിപ്പിച്ചു

സമൂഹമാധ്യമത്തിലൂടെ വ്യാജ സന്ദേശം പ്രചരിപ്പിച്ചു; തെറ്റുപറ്റിപ്പോയതാണെന്ന് അല്‍ഫോണ്‍സ് കണ്ണന്താനം; ഖേദം പ്രകടിപ്പിച്ചു

ന്യൂഡല്‍ഹി: ഫേസ്ബുക്കിലൂടെ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചതിന് മുന്‍ കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം ഖേദം പ്രകടിപ്പിച്ചു. ലണ്ടനിലുള്ള ഇന്ത്യാക്കാരെ പ്രത്യേക വിമാനത്തില്‍ നാട്ടിലെത്തിക്കുമെന്നായിരുന്നു കണ്ണന്താനത്തിന്റെ ഫേസ് ബുക്ക് പോസ്റ്റ്. ...

high-court_

സംസ്ഥാനത്ത് ലോക്ക്ഡൗൺ: ഏപ്രിൽ 30 വരെ കേരളത്തിലെ പ്രതികൾക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി

കൊച്ചി: സംസ്ഥാനത്ത് ലോക്ക്ഡൗൺ തുടരുന്നതിനിടെ കേരളത്തിലെ വിചാരണ തടവുകാർക്കും, റിമാൻഡ് പ്രതികൾക്കും ഹൈക്കോടതി ജാമ്യം അനുവദിച്ചു. ഏപ്രിൽ 30 വരെയാണ് നിലവിൽ ഇടക്കാല ജാമ്യം അനുവദിച്ചിരിക്കുന്നത്. നിലവിൽ ...

രാപ്പകലില്ലാതെ സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ നടപ്പിലാക്കുന്ന തിരക്ക്, അതിനിടയിലും വിശന്ന് വലഞ്ഞവരുടെ അരികിലേക്കും അവരെത്തും ഒരു പൊതിച്ചോറുമായി

രാപ്പകലില്ലാതെ സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ നടപ്പിലാക്കുന്ന തിരക്ക്, അതിനിടയിലും വിശന്ന് വലഞ്ഞവരുടെ അരികിലേക്കും അവരെത്തും ഒരു പൊതിച്ചോറുമായി

കൊച്ചി: നിര്‍ദേശങ്ങളെല്ലാം പാലിക്കുന്നുണ്ടെയെന്ന് ശ്രദ്ധിച്ച് ലോക്ക് ഡൗണില്‍ ജനങ്ങള്‍ക്ക് കാവല്‍ നില്‍ക്കുകയാണ് പോലീസുകാര്‍. നിര്‍ദേശങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുന്ന പോലീസുകാരുടെ ദൃശ്യങ്ങളും വാര്‍ത്തകളും മാധ്യമങ്ങളില്‍ നിറഞ്ഞിരുന്നു. ...

രാജ്യം ലോക്ക് ഡൗണില്‍; ചരക്ക് നീക്കത്തിന് തടസമുണ്ടാകില്ല; അവശ്യ വസ്തുക്കളും അല്ലാത്തവയും വാഹനങ്ങളില്‍ കൊണ്ടുപോകാന്‍ അനുവദിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍

രാജ്യം ലോക്ക് ഡൗണില്‍; ചരക്ക് നീക്കത്തിന് തടസമുണ്ടാകില്ല; അവശ്യ വസ്തുക്കളും അല്ലാത്തവയും വാഹനങ്ങളില്‍ കൊണ്ടുപോകാന്‍ അനുവദിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായി രാജ്യം മുഴുവന്‍ ലോക്ക് ഡൗണിലാണ്. 21 ദിവസത്തേക്ക് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചെങ്കിലും ചരക്ക് നീക്കത്തിന് യാതൊരു തടസവുമുണ്ടാകില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. ...

21 ദിവസമല്ല, കൊറോണയെ പൂര്‍ണമായും പ്രതിരോധിക്കണമെങ്കില്‍ ഇന്ത്യയില്‍ 49 ദിവസത്തെ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തേണ്ടിവരും; പഠനം

21 ദിവസമല്ല, കൊറോണയെ പൂര്‍ണമായും പ്രതിരോധിക്കണമെങ്കില്‍ ഇന്ത്യയില്‍ 49 ദിവസത്തെ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തേണ്ടിവരും; പഠനം

ന്യൂഡല്‍ഹി: കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ രാജ്യം 21 ദിവസത്തെ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. എന്നാല്‍ കൊറോണയെ പൂര്‍ണമായും പ്രതിരോധിക്കണമെങ്കില്‍ ഇന്ത്യയില്‍ 49 ദിവസത്തെ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തേണ്ടിവരുമെന്ന് ...

നാട്ടിൽ പോകാൻ സഹായിക്കാൻ പറ്റില്ല; ഭക്ഷണത്തിനുള്ള ക്രമീകരണം ഒരുക്കാം; റോഡിലിറങ്ങിയ അതിഥി തൊഴിലാളികളോട് കളക്ടർ

നാട്ടിൽ പോകാൻ സഹായിക്കാൻ പറ്റില്ല; ഭക്ഷണത്തിനുള്ള ക്രമീകരണം ഒരുക്കാം; റോഡിലിറങ്ങിയ അതിഥി തൊഴിലാളികളോട് കളക്ടർ

പായിപ്പാട്: സംസ്ഥാനത്തെ കൊറോണയുടെ സാഹചര്യത്തിൽ പ്രഖ്യാപിച്ച കർഫ്യൂവും ലോക്ക്ഡൗണും ലംഘിച്ച് റോഡിലിറങ്ങിയ അതിഥി തൊഴിലാളികൾക്ക് വേണ്ട സഹായങ്ങൾ എത്തിക്കുമെന്ന് ജില്ലാ കളക്ടർ പികെ സുധീർ ബാബു. തൊഴിലാളികൾക്ക് ...

ലോക്ക് ഡൗൺ ലംഘിച്ച് പായിപ്പാട്ടെ അതിഥി തൊഴിലാളികളുടെ കൂട്ട പ്രതിഷേധം ആസൂത്രിതം; പിന്നിൽ സോഷ്യൽമീഡിയയെന്ന് പോലീസ്;  നിരീക്ഷണം ശക്തം

ലോക്ക് ഡൗൺ ലംഘിച്ച് പായിപ്പാട്ടെ അതിഥി തൊഴിലാളികളുടെ കൂട്ട പ്രതിഷേധം ആസൂത്രിതം; പിന്നിൽ സോഷ്യൽമീഡിയയെന്ന് പോലീസ്; നിരീക്ഷണം ശക്തം

തിരുവനന്തപുരം: സംസ്ഥാനത്തെ ലോക്ക് ഡൗൺ നിർദേശങ്ങളും കർഫ്യൂവും ലംഘിച്ച് നൂറുകണക്കിന് അതിഥി തൊഴിലാളികൾ കൂട്ടത്തോടെ പായിപ്പാട് പ്രതിഷേധവുമായി എത്തിയത് ആസൂത്രിതമെന്ന് പോലീസ്. ഭക്ഷണം വേണമെന്നും നാട്ടിലേക്ക് മടങ്ങി ...

ലോക്ക് ഡൗൺ  ലംഘിച്ച് നിരത്തിൽ കൂട്ടമായി നിന്ന് കുശലം പറച്ചിൽ; പിടികൂടി ഏത്തമിടീച്ച് കണ്ണൂർ എസ്പി യതീഷ് ചന്ദ്ര

കണ്ണൂരിൽ പുറത്തിറങ്ങിയവരെ യതീഷ് ചന്ദ്ര ഏത്തമിടീച്ച സംഭവം; സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ

കണ്ണൂർ: ജില്ലയിൽ ലോക്ക് ഡൗൺ നിർദേശം ലംഘിച്ച് പുറത്തിറങ്ങിയവരെ കണ്ണൂർ എസ്പി യതീഷ് ചന്ദ്ര ഏത്തമിടീച്ച സംഭവം സംസ്ഥാന പോലീസ് മേധാവി നേരിട്ട് അന്വേഷിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ ...

ലോക്ക് ഡൗണ്‍; മദ്യം ലഭിക്കാത്തതിനാല്‍ സംസ്ഥാനത്ത് മൂന്നുപേര്‍കൂടി ആത്മഹത്യചെയ്തു

ലോക്ക് ഡൗണ്‍; മദ്യം ലഭിക്കാത്തതിനാല്‍ സംസ്ഥാനത്ത് മൂന്നുപേര്‍കൂടി ആത്മഹത്യചെയ്തു

കൊച്ചി: ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ സംസ്ഥാനത്തെ മദ്യശാലകളൊക്കെ പൂര്‍ണ്ണമായി അടച്ചിരിക്കുകയാണ്. അതേസമയം സംസ്ഥാനത്ത് മൂന്ന് പേര്‍ കൂടി മദ്യം ലഭിക്കാത്തതിനാല്‍ ആത്മഹത്യ ചെയ്തിരിക്കുകയാണ്. കൊല്ലം, കണ്ണൂര്‍, എറണാകുളം ...

‘നമ്മുടെ സഹോദരീ സഹോദരന്‍മാര്‍ വീട്ടിലെത്താന്‍ കഷ്ടപ്പെടുകയാണ്, പൗരന്മാരോട് ചെയ്യുന്ന ഏറ്റവും വലിയ ക്രൂരതയാണിത്’; തൊഴിലാളികളുടെ കൂട്ട പലായനത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി

‘നമ്മുടെ സഹോദരീ സഹോദരന്‍മാര്‍ വീട്ടിലെത്താന്‍ കഷ്ടപ്പെടുകയാണ്, പൗരന്മാരോട് ചെയ്യുന്ന ഏറ്റവും വലിയ ക്രൂരതയാണിത്’; തൊഴിലാളികളുടെ കൂട്ട പലായനത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് 19 വൈറസ് വ്യാപനത്തെ തുടര്‍ന്ന് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ രാജ്യത്തെ മഹാനഗരങ്ങളില്‍ നിന്ന് തൊഴിലാളികള്‍ നടത്തുന്ന കൂട്ട പലായനത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷമായി ...

Page 55 of 59 1 54 55 56 59

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.