Tag: lock down

ചൈനയിൽ നിന്നും ക്ഷേത്ര ദർശനത്തിന് എത്തി; മുറി നൽകാൻ ലോഡ്ജുടമകൾക്ക് ഭയം; ഒടുവിൽ പത്ത് ദിവസമായി ഗുഹയിൽ അഭയം തേടി യുവാവ്

ചൈനയിൽ നിന്നും ക്ഷേത്ര ദർശനത്തിന് എത്തി; മുറി നൽകാൻ ലോഡ്ജുടമകൾക്ക് ഭയം; ഒടുവിൽ പത്ത് ദിവസമായി ഗുഹയിൽ അഭയം തേടി യുവാവ്

ചെന്നൈ: താമസിക്കാൻ ലോഡ്ജുകളിൽ ഇടം നൽകാതെ വന്നതോടെ പത്ത് ദിവസമായി ഗുഹയിൽ താമസമാക്കിയ യുവാവിനെ പിടികൂടി. ചൈനീസ് യുവാവാണ് പോലീസിന്റെ പിടിയിലായത്. ഇയാളെ കോവിഡ് പരിശോധനയ്ക്കായി കൊണ്ടുപോയി. ...

കൊവിഡിനെ പ്രതിരോധിക്കാന്‍ മറ്റ് മാര്‍ഗങ്ങളില്ല; ലോക്ക് ഡൗണ്‍ നീട്ടണമെന്ന നിര്‍ദേശവുമായി മധ്യപ്രദേശും രംഗത്ത്

കൊവിഡിനെ പ്രതിരോധിക്കാന്‍ മറ്റ് മാര്‍ഗങ്ങളില്ല; ലോക്ക് ഡൗണ്‍ നീട്ടണമെന്ന നിര്‍ദേശവുമായി മധ്യപ്രദേശും രംഗത്ത്

ഭോപ്പാല്‍: കൊവിഡ് 19 വൈറസിനെ തുടര്‍ന്ന് രാജ്യത്ത് ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണ്‍ നീട്ടണമെന്ന നിര്‍ദേശവുമായി മധ്യപ്രദേശും. കൊവിഡ് 19 വൈറസിനെ പ്രതിരോധിക്കാന്‍ ലോക്ക് ഡൗണ്‍ നീട്ടുകയല്ലാത്തെ മറ്റു ...

കൊറോണയെ തടയാന്‍ ലോകം ലോക്ക് ഡൗണില്‍, ലോക്ക് തുറന്ന് വുഹാന്‍; 76 ദിവസത്തെ ലോക്ക് ഡൗണ്‍ അവസാനിച്ചു; പ്രതീക്ഷ

കൊറോണയെ തടയാന്‍ ലോകം ലോക്ക് ഡൗണില്‍, ലോക്ക് തുറന്ന് വുഹാന്‍; 76 ദിവസത്തെ ലോക്ക് ഡൗണ്‍ അവസാനിച്ചു; പ്രതീക്ഷ

ബെയ്ജിങ്: കൊറോണയെ ചെറുക്കാന്‍ മിക്ക രാജ്യങ്ങളും ലോക്ക് ഡൗണില്‍ കഴിയുമ്പോള്‍ ആഗോള പ്രതിസന്ധിയായി തീര്‍ന്നിരിക്കുന്ന കൊറോണവ്യാപനത്തിന്റെ പ്രഭവകേന്ദ്രമായ ചൈനയിലെ വുഹാനില്‍ ലോക്ക് ഡൗണ്‍ അവസാനിച്ചു. 76 ദിവസമായി ...

ലോക്ക് ഡൗണ്‍ ഏപ്രില്‍ 14 ന് അവസാനിക്കുമോ? നിയന്ത്രണങ്ങള്‍ തുടരുമോ? മന്ത്രിസഭ യോഗം ഇന്ന്, തീരുമാനങ്ങള്‍ ഇന്നറിയാം

ലോക്ക് ഡൗണ്‍ ഏപ്രില്‍ 14 ന് അവസാനിക്കുമോ? നിയന്ത്രണങ്ങള്‍ തുടരുമോ? മന്ത്രിസഭ യോഗം ഇന്ന്, തീരുമാനങ്ങള്‍ ഇന്നറിയാം

തിരുവനന്തപുരം: കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായി പ്രഖ്യാപിച്ച 21 ദിവസത്തെ ലോക്ക് ഡൗണ്‍ ഈ മാസം 14ന് അവസാനിക്കും. ലോക്ക് ഡൗണിന് ശേഷം സ്വീകരിക്കേണ്ട നടിപടികളെക്കുറിച്ച് ഇന്ന് ...

25 രൂപയ്ക്ക് ചോറും മൂന്നു തരം കറികളും; ലോക്ക് ഡൗണില്‍ ആശ്വാസം പകര്‍ന്ന് സിഡിഎസിന്റെ ജനകീയ ഹോട്ടല്‍

25 രൂപയ്ക്ക് ചോറും മൂന്നു തരം കറികളും; ലോക്ക് ഡൗണില്‍ ആശ്വാസം പകര്‍ന്ന് സിഡിഎസിന്റെ ജനകീയ ഹോട്ടല്‍

അടിമാലി: ലോക്ക് ഡൗണിനിടെ വിശന്നിരിക്കുന്നവര്‍ക്ക് തുച്ഛമായ നിരക്കില്‍ അന്നമൂട്ടി സിഡിഎസ് പ്രവര്‍ത്തകര്‍. കൈയ്യില്‍ പണമുണ്ടായിട്ടും ആഹാരം കിട്ടാതെ ബുദ്ധിമുട്ടുന്നവര്‍ക്ക് സഹായമെന്ന നിലയിലാണ് സര്‍ക്കാര്‍ നിര്‍ദ്ദേശ പ്രകാരം സിഡിഎസുകള്‍ ...

പുഴയില്‍ ആസ്വദിച്ച് കുളി:  തലയ്ക്ക് മുകളില്‍ ഡ്രോണ്‍, സെക്കന്റുകൊണ്ട് ഓടി മറഞ്ഞ്  യുവാക്കള്‍, വീഡിയോ

പുഴയില്‍ ആസ്വദിച്ച് കുളി: തലയ്ക്ക് മുകളില്‍ ഡ്രോണ്‍, സെക്കന്റുകൊണ്ട് ഓടി മറഞ്ഞ് യുവാക്കള്‍, വീഡിയോ

മാനന്തവാടി: ലോക്ക് ഡൗണ്‍ കാലത്ത് സോഷ്യല്‍മീഡിയയില്‍ ചിരി പടര്‍ത്തുകയാണ് ഡ്രോണ്‍ ക്യാമറകള്‍ ഒപ്പിയെടുക്കുന്ന ദൃശ്യങ്ങള്‍. കോവിഡ് പശ്ചാത്തലത്തില്‍ അതീവ ശ്രദ്ധയെടുക്കേണ്ട വിഷയമായിട്ടും കൂട്ടംകൂടരുതെന്ന് പോലീസും അധികാരികളും ആവര്‍ത്തിച്ചിട്ടും ...

ഏപ്രിൽ 15 മുതൽ ലോക്ക് ഡൗൺ മൂന്ന് ഘട്ടങ്ങളായി പിൻവലിക്കണം; രോഗവ്യാപനം ഉണ്ടായാൽ നിയന്ത്രണം കടുപ്പിക്കണം: കർമ്മസമിതി റിപ്പോർട്ട് ഇങ്ങനെ

ഏപ്രിൽ 15 മുതൽ ലോക്ക് ഡൗൺ മൂന്ന് ഘട്ടങ്ങളായി പിൻവലിക്കണം; രോഗവ്യാപനം ഉണ്ടായാൽ നിയന്ത്രണം കടുപ്പിക്കണം: കർമ്മസമിതി റിപ്പോർട്ട് ഇങ്ങനെ

തിരുവനന്തപുരം: കൊറോണ വൈറസ് വ്യാപനത്തെ ചെറുക്കാനായി ഏർപ്പെടുത്തിയ ലോക്ക് ഡൗൺ കാലാവധി ഏപ്രിൽ 14ന് അവസാനിക്കാനിരിക്കെ ലോക്ക് ഡൗൺ പിൻവലിക്കുന്നതിനുള്ള വിശദമായ മാർഗരേഖ സംസ്ഥാന സർക്കാരിന്റെ കർമ്മ ...

കുന്നംകുളത്തെ വിറപ്പിക്കുന്ന അജ്ഞാതനെന്ന് വ്യാജപ്രചാരണം; വീട്ടിൽ നിന്ന് ഇറക്കി വിട്ട് ഉമ്മയും; നാട്ടുകാരുടെ ഒറ്റപ്പെടുത്തലും പരിഹാസവും; നോവായി മഞ്ചേരിയിലെ ഈ യുവാവ്

കുന്നംകുളത്തെ വിറപ്പിക്കുന്ന അജ്ഞാതനെന്ന് വ്യാജപ്രചാരണം; വീട്ടിൽ നിന്ന് ഇറക്കി വിട്ട് ഉമ്മയും; നാട്ടുകാരുടെ ഒറ്റപ്പെടുത്തലും പരിഹാസവും; നോവായി മഞ്ചേരിയിലെ ഈ യുവാവ്

മഞ്ചേരി: കുന്നംകുളത്തും കോഴിക്കോടും ഭീതിപ്പെടുത്തുന്ന അജ്ഞാതൻ പ്രത്യക്ഷപ്പെട്ടെന്ന പ്രചാരണം ആരംഭിച്ചിട്ട് കുറേ ദിവസങ്ങളായി. ഇത് വ്യാജമാണെന്ന് പിന്നീട് പോലീസ് തന്നെ സ്ഥിരീകരിച്ചെങ്കിലും വ്യാജ വാർത്തയുടെ പാർശ്വഫലങ്ങൾ വിശ്വസിക്കാവുന്നതിനും ...

കർണാടക അതിർത്തി അടച്ചതോടെ സംഭവിച്ച ആ പത്ത് മരണങ്ങൾ കാസർകോടിന് പുറത്തായിരുന്നെങ്കിലോ? സ്ഥലം മാറ്റാനും ജാഥ തുടങ്ങാനും മറ്റ് ജില്ലക്കാർക്ക് പിഎസ്‌സി ജോലി കിട്ടാനും മാത്രമോ കാസർകോട്? അവഗണനയെ കുറിച്ച് കാസർകോട്ടെ യുവാവ്

കാഞ്ഞങ്ങാട്: കൊറോണയുടെ പശ്ചാത്തലത്തിൽ കർണാടക കേരള അതിർത്തി മണ്ണിട്ട് അടച്ചതോടെ ചികിത്സയ്ക്കായി മംഗലാപുരത്തെ ആശുപത്രികളിൽ എത്താനാകാതെ മരിച്ചുവീണ പത്തുപേർ വെറും വാർത്തകളായി ചുരുങ്ങിയതിനെതിരെ വിമർശന കുറിപ്പ്. മലയാളികൾക്ക് ...

‘കേരളമാണ് കൂടുതൽ സുരക്ഷ’; ജർമ്മൻ എംബസി ഏർപ്പാടാക്കിയ വിമാനത്തിൽ തിരിച്ചുപോകാതെ നാദിയ; മഹാവ്യാധിയുടെ കാലത്ത് ലഭിച്ച മകളെ കുറിച്ച് അശോകൻ ചരുവിൽ

‘കേരളമാണ് കൂടുതൽ സുരക്ഷ’; ജർമ്മൻ എംബസി ഏർപ്പാടാക്കിയ വിമാനത്തിൽ തിരിച്ചുപോകാതെ നാദിയ; മഹാവ്യാധിയുടെ കാലത്ത് ലഭിച്ച മകളെ കുറിച്ച് അശോകൻ ചരുവിൽ

തൃശ്ശൂർ: മഹാമാരിയായ കൊറോണ ആശങ്ക വിതയ്ക്കുമ്പോഴും വീടിനുള്ളിൽ ഒതുങ്ങി കഴിയുന്ന കുടുംബത്തിലേക്ക് ആശ്വാസമായി എത്തിയ പുതിയ മകളെ കുറിച്ച് എഴുത്തുകാരൻ അശോകൻ ചരുവിൽ. അദ്ദേഹത്തിന്റെ മകൻ രാജയുടെ ...

Page 48 of 59 1 47 48 49 59

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.