സിഐടിയു-ബിഎംഎസ് ചുമട്ടുതൊഴിലാളികള്‍ ഒന്നിച്ചു; രാഷ്ട്രീയം മറന്ന് 15 ടണ്‍ ഭാരമുള്ള ഓക്സിജന്‍ ഉപകരങ്ങള്‍ പ്രതിഫലം വാങ്ങാതെ ഇറക്കി ഇവര്‍, കൈയ്യടി
സിഐടിയു-ബിഎംഎസ് ചുമട്ടുതൊഴിലാളികള്‍ രാഷ്ട്രീയം മറന്ന് ഓക്സിജന്‍ ഉപകരണങ്ങള്‍ ഇറക്കി മാതൃകയായി. കാസര്‍കോട്ടെ ചുമട്ടുതൊഴിലാളികളാണ് പ്രതിഫലം പോലും വാങ്ങാതെ ഓക്സിജന്‍ ഉപകരങ്ങള്‍ ഇറക്കിയത്. 15 ടണ്‍ ഭാരമുള്ള ഉപകരണങ്ങളാണ് ...