തൃശൂരില്‍ അതി ശക്തമായ ഇടി മിന്നലില്‍ വന്‍ നാശനഷ്ടം, അഞ്ച് വീടുകളിലെ ഗൃഹോപകരണങ്ങള്‍ കത്തി നശിച്ചു
തൃശൂർ: ശക്തമായ ഇടിമിന്നലിനെ തുടർന്ന് മുണ്ടൂർ പഴമുക്കിൽ വീടുകളിൽ വൻ നാശനഷ്ടം. ഇലക്ട്രിക്കൽ സംവിധാനങ്ങളും ഗൃഹോപകരണങ്ങളും കത്തി നശിച്ചു. ഇന്ന് പുലർച്ചെയോടെയാണ് സംഭവം. ഇടിമിന്നലിൽ അഞ്ച് വീടുകളിലെ ...