രാഹുൽഗാന്ധിക്കെതിരെ പരസ്യമായി വധഭീഷണി, ബിജെപി നേതാവ് പ്രിന്‍റു മഹാദേവനെ തിരഞ്ഞ് പൊലീസ്
തൃശ്ശൂര്‍: കോൺഗ്രസ് നേതാവ് രാഹുൽഗാന്ധിക്കെതിരെ സ്വകാര്യ ചാനൽ ചർച്ചയ്ക്കിടെ വധഭീഷണി മുഴക്കിയ ബിജെപി നേതാവ് പ്രിന്‍റു മഹാദേവനെ തിരഞ്ഞ് പൊലീസ്. രാഹുൽ ഗാന്ധിയുടെ നെഞ്ചത്ത് വെടിയുണ്ട വീഴുമെന്ന് ...


