കൊറോണ വൈറസ് ചൈനയുടെ ലാബില്‍ നിര്‍മ്മിച്ചതാണെന്ന് വെളിപ്പെടുത്തിയ വൈറോളജിസ്റ്റിന്റെ ട്വിറ്റര്‍ അക്കൗണ്ട് സസ്പെന്‍ഡ് ചെയ്തു
വാഷിങ്ടണ്‍: കൊറോണ വൈറസ് ചൈനയുടെ ലാബില്‍ നിര്‍മ്മിച്ചതാണെന്ന് വെളിപ്പെടുത്തിയ വൈറോളജിസ്റ്റ് ഡോ. ലി മെംഗ് യാനിന്റെ ട്വിറ്റര്‍ അക്കൗണ്ട് സസ്പെന്‍ഡ് ചെയ്തു. ട്വിറ്റര്‍ നിയമങ്ങള്‍ ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് ...