കളിക്കുന്നതിനിടയില്‍ പുലി പിടിച്ചു; പിടി വിടും വരെ പുലിയ തലങ്ങും വിലങ്ങും തല്ലി അനുജനെ രക്ഷിച്ച് 14കാരന്‍, ഈ ധീരന് അഭിനന്ദനപ്രവാഹം
മുംബൈ: കളിക്കുന്നതിനിടയില്‍ അനുജനെ ആക്രമിച്ച പുലിയ തലങ്ങും വിലങ്ങും തല്ലി അനുജനെ രക്ഷിച്ച് 14കാരന്‍ ജ്യേഷ്ഠന്‍. ഈ ധീരന് നിറകൈയ്യടികളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയും നാടും നല്‍കുന്നത്. മുംബൈ ...