ജെഎന്‍യു ചുവപ്പിനൊപ്പം തന്നെ: ഇടത് സഖ്യം ഉജ്ജ്വല വിജയത്തിലേക്ക്
ന്യൂഡല്‍ഹി: രാജ്യം ഉറ്റുനോക്കുന്ന ജെഎന്‍യു വിദ്യാര്‍ഥി യൂണിയന് തെരഞ്ഞെടുപ്പില്‍ ഇടത് വിദ്യാര്‍ഥി സഖ്യം ഉജ്ജ്വല വിജയത്തിലേക്ക്. എസ്എഫ്ഐയുടെ ഐഷി ഘോഷ് 2069ലേറെ വോട്ടുകള്‍ക്ക് മുന്നിലാണെന്നാണ് സൂചന. വൈസ് ...