Tag: latest news

കാൻസർ ബാധിച്ച യുവതി ചികിത്സയ്‌ക്കിടെ മരിച്ച സംഭവം, അക്യൂപങ്ചർ സ്ഥാപനത്തിനെതിരെ പുതിയ പരാതിയുമായി കുടുംബം

കാൻസർ ബാധിച്ച യുവതി ചികിത്സയ്‌ക്കിടെ മരിച്ച സംഭവം, അക്യൂപങ്ചർ സ്ഥാപനത്തിനെതിരെ പുതിയ പരാതിയുമായി കുടുംബം

കോഴിക്കോട്: കോഴിക്കോട് കുറ്റ്യാടിയിൽ കാൻസർ ബാധിച്ച ഹാജിറ എന്ന യുവതി ചികിത്സയ്ക്കിടെ മരിച്ച സംഭവത്തിൽ അക്യൂപങ്ചർ സ്ഥാപനത്തിനെതിരെ പൊലീസിൽ പുതിയ പരാതി നൽകി കുടുംബം. ഹാജിറയുടെ രോഗവിവരം ...

ബലാത്സംഗക്കേസ്; ഒളിവിൽ കഴിയുന്ന വേടനെ തിരഞ്ഞ് പൊലീസ്

ബലാത്സംഗക്കേസ്; ഒളിവിൽ കഴിയുന്ന വേടനെ തിരഞ്ഞ് പൊലീസ്

കൊച്ചി: ഒളിവിൽ കഴിയുന്ന ബലാത്സംഗക്കേസില്‍ പ്രതിയായ റാപ്പ് ഗായകന്‍ വേടനെ തിരഞ്ഞ് പൊലീസ്. വീട്ടില്‍ നടത്തിയ പരിശോധനയില്‍ പൊലീസ് വേടന്റെ ഫോണ്‍ കണ്ടെടുത്തിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് തൃശൂരിലെ ...

31കാരി ഭർതൃഗൃഹത്തിൽ മരിച്ച നിലയിൽ

31കാരി ഭർതൃഗൃഹത്തിൽ മരിച്ച നിലയിൽ

കോഴിക്കോട്: യുവതിയെ ഭർതൃഗൃഹത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് ജില്ലയിലെ മാറാട് ആണ് സംഭവം. ഗോതീശ്വരം സ്വദേശി ഷിംന ആണ് മരിച്ചത്. 31 വയസ്സായിരുന്നു. കഴിഞ്ഞ ദിവസം ...

ക്ഷേത്രത്തിലെ വിഗ്രഹത്തില്‍ ചാര്‍ത്തിയിരുന്ന സ്വര്‍ണ്ണമാല കവർന്നു, പൂജാരി അറസ്റ്റിൽ

ക്ഷേത്രത്തിലെ വിഗ്രഹത്തില്‍ ചാര്‍ത്തിയിരുന്ന സ്വര്‍ണ്ണമാല കവർന്നു, പൂജാരി അറസ്റ്റിൽ

കോഴിക്കോട്: ക്ഷേത്രത്തിലെ വിഗ്രഹത്തില്‍ ചാര്‍ത്തിയിരുന്ന സ്വര്‍ണ്ണമാല കവര്‍ന്ന സംഭവത്തില്‍ മല്‍ശാന്തി അറസ്റ്റില്‍. കോഴിക്കോട് ജില്ലയിലാണ് സംഭവം. പന്തീരാങ്കാവ് മഹാവിഷ്ണു ക്ഷേത്രത്തിലെ മേല്‍ശാന്തി പാലക്കാട് അന്തിയാലന്‍ക്കാട് കപൂര്‍ സ്വദേശി ...

ഒന്നിച്ചിരുന്ന് മദ്യപിക്കുന്നതിനിടെ തർക്കം, സുഹൃത്തിനെ അടിച്ചുകൊന്ന് യുവാവ്, നടുക്കം

ഒന്നിച്ചിരുന്ന് മദ്യപിക്കുന്നതിനിടെ തർക്കം, സുഹൃത്തിനെ അടിച്ചുകൊന്ന് യുവാവ്, നടുക്കം

കൊച്ചി: ഒന്നിച്ചിരുന്ന് മദ്യപിക്കുന്നതിനിടെയുണ്ടായ തര്‍ക്കത്തിനിടെ യുവാവിനെ സുഹൃത്ത് മര്‍ദിച്ചുകൊന്നു. എറണാകുളം ജില്ലയിലെ മലയാറ്റൂരിലാണ് സംഭവം.മലയാറ്റൂര്‍ സ്വദേശി ഷിബിനാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ സുഹൃത്ത് വിഷ്ണുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ...

സെവൻഅപ്പ് കുപ്പിയില്‍  സൂക്ഷിച്ചിരുന്ന മണ്ണെണ്ണ അറിയാതെ എടുത്ത് കുടിച്ചു, രണ്ട് വയസുകാരന് ദാരുണാന്ത്യം

സെവൻഅപ്പ് കുപ്പിയില്‍ സൂക്ഷിച്ചിരുന്ന മണ്ണെണ്ണ അറിയാതെ എടുത്ത് കുടിച്ചു, രണ്ട് വയസുകാരന് ദാരുണാന്ത്യം

തിരുവനന്തപുരം: മണ്ണെണ്ണ കുടിച്ച് രണ്ട് വയസുകാരന് ദാരുണാന്ത്യം. തിരുവനന്തപുരത്താണ് സംഭവം. സെവൻഅപ്പ് കുപ്പിയില്‍ സൂക്ഷിച്ചിരുന്ന മണ്ണെണ്ണ കുട്ടി അറിയാതെ എടുത്ത് കുടിക്കുകയായിരുന്നു. കുന്നത്തുകാൽ ചെറിയകൊല്ല ദേവിയോട് പനച്ചക്കാല ...

കയര്‍ ബോര്‍ഡിലെ മാനസിക പീഡനം താങ്ങാനായില്ല, പരാതികൾ നൽകിയിട്ടും അവഗണിക്കപ്പെട്ടു, ജീവനക്കാരിയായ കാന്‍സര്‍ അതിജീവിത മരിച്ചു

കയര്‍ ബോര്‍ഡിലെ മാനസിക പീഡനം താങ്ങാനായില്ല, പരാതികൾ നൽകിയിട്ടും അവഗണിക്കപ്പെട്ടു, ജീവനക്കാരിയായ കാന്‍സര്‍ അതിജീവിത മരിച്ചു

കൊച്ചി: തൊഴിലിടത്ത് നേരിടേണ്ടി വന്ന മാനസിക സമ്മർദ്ദം താങ്ങാനാവാതെ ജീവനക്കാരി മരിച്ചു. കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ കയര്‍ ബോര്‍ഡിലെ മാനസിക പീഡനവുമായി ബന്ധപ്പെട്ട് പരാതി നല്‍കിയ കൊച്ചി ...

നാളെ ചൂട് കൂടും, മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയർന്നേക്കാം, കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത

നാളെ ചൂട് കൂടും, മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയർന്നേക്കാം, കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ ഉയര്‍ന്ന താപനില മുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളില്‍ സാധാരണയെക്കാള്‍ രണ്ടു ഡിഗ്രി സെല്‍ഷ്യസ് മുതല്‍ മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര ...

ഫർണീച്ചർ നിർമ്മാണശാലയിലെ കട്ടർ ശരീരത്തില്‍ തട്ടി, 22കാരന് ദാരുണാന്ത്യം, അപകടം  അടുത്ത മാസം വിവാഹം നടക്കാനിരിക്കെ

ഫർണീച്ചർ നിർമ്മാണശാലയിലെ കട്ടർ ശരീരത്തില്‍ തട്ടി, 22കാരന് ദാരുണാന്ത്യം, അപകടം അടുത്ത മാസം വിവാഹം നടക്കാനിരിക്കെ

മലപ്പുറം:ഫർണീച്ചർ നിർമ്മാണശാലയിലെ കട്ടർ ശരീരത്തില്‍ തട്ടിയുണ്ടായ അപകടത്തിൽ 22കാരന് ദാരുണാന്ത്യം. ഇതര സംസ്ഥാന തൊഴിലാളിയാണ് മരിച്ചത്. മലപ്പുറം ജില്ലയിലെ ആതവനാട്ടിലാണ് സംഭവം. ഉത്തർപ്രദേശ് സ്വദേശി സുബ്ഹാൻ അലി ...

deadbody|bignewslive

വീട് അടച്ചിട്ടിട്ട് 20 വര്‍ഷത്തോളം, ഫ്രിഡ്ജിനുള്ളില്‍ കവറിനുള്ളിലാക്കിയ നിലയില്‍ തലയോട്ടിയും എല്ലുകളും, അന്വേഷണം

കൊച്ചി: 20 വര്‍ഷമായി പൂട്ടിക്കിടന്ന വീട്ടിനുള്ളില്‍ നിന്നും മനുഷ്യന്റെ അസ്ഥിക്കൂടം കണ്ടെത്തി. ചോറ്റാനിക്കരയിലാണ് സംഭവം. കൊച്ചിയില്‍ താമസിക്കുന്ന ഡോക്ടറുടേതാണ് വീട്. ഫ്രിഡ്ജിനുള്ളില്‍ കവറിനുള്ളിലാക്കിയ നിലയില്‍ തലയോട്ടിയും എല്ലുകളുമാണ് ...

Page 1 of 3 1 2 3

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.