Tag: latest news

alcohol| bignewlive

കല്യാണങ്ങള്‍ക്കും വീട്ടിലെ ചടങ്ങുകള്‍ക്കും മദ്യം വിളമ്പാന്‍ ലൈന്‍സ്, ഉത്തരവിറക്കി തമിഴ്‌നാട് സര്‍ക്കാര്‍, കൂടുതല്‍ വിവരങ്ങള്‍

ചെന്നൈ: കല്യാണങ്ങള്‍ക്കും മറ്റ് ചടങ്ങുകള്‍ക്കും വീട്ടില്‍ മദ്യം വിളമ്പാന്‍ ലൈസന്‍സ് വേണം. തമിഴ്‌നാട് സര്‍ക്കാരാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. സര്‍ക്കാരിന്റെ ലൈസന്‍സ് നേടിയാല്‍ മാത്രമേ ഇനി മുതല്‍ ധൈര്യമായി ...

aa rahim| bignewslive

മരണത്തില്‍ നിന്നും ജീവിതത്തിലേയ്ക്ക് ചേര്‍ത്ത് പിടിച്ച മനുഷ്യന്‍, 15 ദിവസവും ഐസിയുവിനു മുന്നില്‍ കാവല്‍ ഇരുന്നവരോടും ഇപ്പോഴും കൂടെയുള്ളവരോടും സ്‌നേഹം; കുറിപ്പ് പങ്കുവെച്ച് അമൃത റഹീം

തിരുവനന്തപുരം; തന്നെ പിടികൂടിയ രോഗത്തില്‍ നിന്നും അതിജീവിച്ച് ജീവിതത്തിലേക്ക് തിരികെ എത്തിയതിന്റെ സന്തോഷത്തില്‍ കുറിപ്പ് പങ്കുവെച്ച് എ.എ റഹീം എംപിയുടെ ഭാര്യ അമൃത റഹീം. തനിക്ക് തുണയായി ...

woman attacked| bignewlsive

ലഹരിമരുന്ന് വാങ്ങാന്‍ പണം ചോദിച്ചിട്ട് നല്‍കിയില്ല, പെറ്റമ്മയുടെ കൈകള്‍ വെട്ടി മകന്‍, നടുക്കം

കണ്ണൂര്‍: ലഹരി വസ്തുക്കള്‍ വാങ്ങാന്‍ പണം നല്‍കാത്തതിന് പെറ്റമ്മയുടെ കൈകള്‍ വെട്ടി മകന്‍. കണ്ണൂര്‍ ജില്ലയിലാണ് നടുക്കുന്ന സംഭവം. കണ്ണൂര്‍ വടക്കെ പൊയിലൂരില്‍ നിഖിലാണ് അമ്മയെ വെട്ടിയത്. ...

laiju| bignewslive

‘ഇങ്ങനെ ജീവിക്കാന്‍ വയ്യ, ഞാനും മകളും മരിക്കുന്നു’വെന്ന് വാട്‌സ്ആപ്പില്‍ മെസ്സേജ്, പിന്നാലെ ആറുവയസ്സുകാരി മകളെയും കൊണ്ട് പുഴയില്‍ ചാടി പിതാവ്, മൃതദേഹം കണ്ടെത്തി

കൊച്ചി: ആറുവയസ്സുകാരി മകളെയും കൊണ്ട് പുഴയില്‍ ചാടിയ പിതാവിന്റെ മൃതദേഹം കണ്ടെത്തി. ഏറണാകുളം ജില്ലയിലാണ് നടുക്കുന്ന സംഭവം. ചെങ്ങമനാട് പുതുവാശ്ശേരി മല്ലിശ്ശേരി വീട്ടില്‍ ലൈജു (36) ആണ് ...

murder | bignewskerala

ഭക്ഷണം ചോദിച്ചിട്ട് പാചകം ചെയ്ത് നല്‍കിയില്ല, ക്രിക്കറ്റ് ബാറ്റ് കൊണ്ട് ഭാര്യയെ അടിച്ചുകൊന്ന് 72കാരന്‍

ഡെറാഡൂണ്‍: ഭര്‍ത്താവ് ഭാര്യയെ ക്രിക്കറ്റ് ബാറ്റ് കൊണ്ട് അടിച്ചുകൊന്നു. ഉത്തരാഖണ്ഡ് തലസ്ഥാനമായ ഡെറാഡൂണിലെ ദലന്വാലയിലാണ് സംഭവം എഴുപത്തിരണ്ടുകാരനായ റാം സിംഗ് എന്നയാളാണ് 53 കാരിയായ ഭാര്യ ഉഷ ...

onam kit| bignewslive

ഓണക്കിറ്റ് ; ഇന്നലെ മാത്രം വിതരണം ചെയ്തത് നാലരലക്ഷം കിറ്റുകള്‍, ഇതുവരെ കൈപ്പറ്റിയത് 68ലക്ഷം പേര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഓണക്കിറ്റ് വിതരണം തുടരുന്നു. 73 ശതമാനം റേഷന്‍ കാര്‍ഡുടമകളും ഓണക്കിറ്റ് കൈപ്പറ്റിയതായാണ് റിപ്പോര്‍ട്ട്. ആകെ 68,16,931 കിറ്റുകളാണ് ഇതുവരെ വിതരണം ചെയ്തത്. ഇതില്‍ ശനിയാഴ്ച്ച ...

murder | bignews gulf

അവിഹിത ബന്ധമുണ്ടെന്ന സംശയം, യുവതിയെ കാണാനെത്തിയ സുഹൃത്തിനെ അടിച്ചുകൊന്ന് ഭര്‍ത്താവ്, നടുക്കുന്ന സംഭവം

കൊച്ചി: അവിഹിത ബന്ധമുണ്ടെന്ന സംശയത്തില്‍ യുവാവിനെ സുഹൃത്തായ യുവതിയുടെ ഭര്‍ത്താവ് അടിച്ചു കൊന്നു. എറണാകുളത്താണ് സംഭവം. പാലക്കാട് പിരായിരി സ്വദേശി അജയ്കുമാറാണ് മരിച്ചത്. സംഭവത്തില്‍ പാലക്കാട് സ്വദേശിയായ ...

students | bignewslive

‘പുതിയ യൂണിഫോം അടിപൊളിയാണ്, ധരിക്കുന്ന ഞങ്ങള്‍ക്ക് ഇല്ലാത്ത എന്ത് പ്രശ്നങ്ങളാണ് പ്രതിഷേധം നടത്തുന്നവര്‍ക്കുള്ളത്?’; ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോമിനെതിരെ പ്രതിഷേധിച്ച ലീഗിനോട് തുറന്നടിച്ച് വിദ്യാര്‍ത്ഥിനികള്‍

കോഴിക്കോട്: ബാലുശേരി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടപ്പിലാക്കിയ ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോമിനെ കുറിച്ചുള്ള ചര്‍ച്ചകളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലൊന്നടങ്കം. ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോമിനെ പ്രശംസിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. ...

covid | bignewskerala

5108 പേര്‍ക്ക് രോഗമുക്തി, കേരളത്തില്‍ ഇന്ന് 4557 പേര്‍ക്ക് കോവിഡ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 4557 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 814, എറണാകുളം 606, കോഴിക്കോട് 566, തൃശൂര്‍ 489, കൊല്ലം 350, കോട്ടയം 347, കണ്ണൂര്‍ ...

freezer truck

ബന്ധുക്കളില്ല, സംസ്‌കരിക്കാന്‍ പണവുമില്ല; അമേരിക്കയില്‍ നൂറുകണക്കിന് കൊവിഡ് മൃതദേഹങ്ങള്‍ ട്രക്കുകളില്‍, മൃതദേഹങ്ങള്‍ എട്ട് മാസം പഴക്കമുള്ളവ വരെ

ന്യൂയോര്‍ക്ക്: അവകാശികളെ കണ്ടെത്താന്‍ കഴിയാത്തതിനാലും സംസ്‌കാര ചെലവുകള്‍ക്ക് പണം കണ്ടെത്താന്‍ കഴിയാത്തതിനാലും കൊവിഡ് ബാധിച്ച് മരിച്ചവരുടെ നൂറുകണക്കിന് മൃതദേഹങ്ങള്‍ ഇപ്പോഴും വലിയ ഫ്രീസര്‍ ട്രക്കുകളില്‍ ന്യൂയോര്‍ക്ക് സിറ്റിയില്‍ ...

Page 1 of 2 1 2

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.