കനത്ത മഴ, ജമ്മു കശ്മീരില്‍ മണ്ണിടിച്ചില്‍, മൂന്ന് പേര്‍ മരിച്ചു, ദേശീയപാത അടച്ചു
ശ്രീനഗര്‍: തുടര്‍ച്ചയായ മഴയ്ക്ക് പിന്നാലെ ജമ്മു കശ്മീരില്‍ കനത്ത മണ്ണിടിച്ചില്‍. സംഭവത്തില്‍ മൂന്നുപേര്‍ മരിച്ചു. നിരവധി വീടുകളും വാഹനങ്ങളും മണ്ണിടിച്ചിലില്‍ നശിച്ചു. ജമ്മു കശ്മീര്‍ ശ്രീനഗര്‍ ദേശീയ ...







