മുത്തലാഖ് ബില്‍ വോട്ടെടുപ്പ് ബഹിഷ്ക്കരിക്കാനായിരുന്നു പാര്‍ട്ടി തീരുമാനം! വോട്ടെടുപ്പില്‍ നിന്ന് പികെ കുഞ്ഞാലിക്കുട്ടി വിട്ടുനിന്നതില്‍ അപാകതയില്ല; പിന്തുണച്ച് എംകെ മുനീര്‍
കോഴിക്കോട്: മുത്തലാഖ് ബില്‍ വോട്ടെടുപ്പില്‍ പങ്കെടുക്കാതിരുന്ന പികെ കുഞ്ഞാലിക്കുട്ടിയെ പിന്തുണച്ച് എംകെ മുനീര്‍. വോട്ടെടുപ്പ് ബഹിഷ്ക്കരിക്കാനായിരുന്നു പാര്‍ട്ടി തീരുമാനം. വോട്ടെടുപ്പില്‍ നിന്ന് പികെ കുഞ്ഞാലിക്കുട്ടി വിട്ടുനിന്നതില്‍ അപാകതയില്ലെന്നും ...