‘നിഴല്‍’ ചിത്രീകരണം ആരംഭിച്ചു; പ്രധാന വേഷത്തിലെത്തുന്നത് ചാക്കോച്ചനും നയന്‍താരയും
കുഞ്ചാക്കോ ബോബനും നയന്‍താരയും ആദ്യമായി ഒന്നിച്ചെത്തുന്ന 'നിഴല്‍' എന്ന ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചു. അപ്പു ഭട്ടതിരി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഒരു ത്രില്ലര്‍ ചിത്രമായിരിക്കും ഇതെന്നാണ് ...










