വിടവാങ്ങിയത് കോഴിക്കോടിന്റെ സ്വന്തം കലാകാരന്
കോഴിക്കോട്: സിനിമ-നാടക രംഗത്ത് സജീവസാന്നിധ്യമായ കെടിസി അബ്ദുള്ള അന്തരിച്ചു. 82 വയസ്സായിരുന്നു. കോഴിക്കോട് പിവിഎസ് ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്കാരം ഞായറാഴ്ച്ച ഉച്ചയ്ക്ക് 12.30ന് കോഴിക്കോട് മാത്തോട്ടം പള്ളി ...